football

സമൂഹമാധ്യമങ്ങളില്‍ വൈറലായി കുഞ്ഞുമെസ്സി

മലപ്പുറത്തെ 12 വയസ്സുകാരന്‍ ഗോള്‍പോസ്റ്റിന്റെ അറ്റത്ത് കെട്ടിത്തൂക്കിയ വളയത്തിലൂടെ പന്തടിച്ച് തെറിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന അടക്കം............

ഇസ്രായേലുമായുള്ള മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറി

Glint Staff

ഇസ്രായേലുമായുള്ള ലോകകപ്പ് സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറി. അര്‍ജന്റീന താരം ഗോണ്‍സാലോ ഹിഗ്വയിന്‍ സ്പോര്‍ട് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി, ഫുട്‌ബോളിന്റെ പ്രചാരണാര്‍ത്ഥം സംസ്ഥാനത്തെത്തിയതായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച

സൗദിയില്‍ സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ കയറാന്‍ അനുമതി

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അനുമതിയായി. ഇതു വരെ പുരുഷന്മാരെ മാത്രമാണ് സ്റ്റേഡിയങ്ങളില്‍ പ്രവേശിപ്പിച്ചിരുന്നത് എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ സ്ത്രീകള്‍ക്കും സ്റ്റേഡിയത്തിലെത്തി മത്സരങ്ങള്‍ കാണാം.

 

ഒക്ടോബര്‍ 15 മുതല്‍ കൊച്ചിയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍; ഏകദിന ക്രിക്കറ്റ് മത്സരം പ്രതിസന്ധിയില്‍

കേരള ബ്ലാസ്റ്റേഴ്സിന്റെ ആതിഥേയ മൈതാനമായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 30 വരെ ഏഴു മത്സരങ്ങള്‍.

പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഒരു ഗോള്‍ ജയം

ഒന്‍പത് വര്‍ഷത്തിന് ശേഷം നടക്കുന്ന ഫുട്ബാള്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.

ഇന്ത്യ-വിന്‍ഡീസ് ഏകദിനം കൊച്ചിയിലെന്ന് പ്രഖ്യാപനം; നെഹ്‌റു സ്റ്റേഡിയം ഒഴിവില്ല

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാള്‍ മത്സരങ്ങളുടെ അതേസമയത്താണ് ക്രിക്കറ്റ്  പരമ്പരയും എന്നതിനാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മത്സരം നടത്തുന്നത് ബുദ്ധിമുട്ടാകും.

ഫുട്ബാള്‍ ലീഗ്: ക്രിക്കറ്റ് ദൈവം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്

ഐ.പി.എല്‍ മാതൃകയില്‍ ഫുട്ബാളില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഫ്രാഞ്ചൈസികള്‍ക്കായി നടന്ന ലേലത്തില്‍ കൊച്ചി ടീമിനെ മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കി.

അന്യമാവുന്ന ആരവങ്ങൾ

രാജീവ് ടി. കൃഷ്ണൻ

ജനസഞ്ചയം കൊച്ചിയിലെ ഫുട്‌ബോൾ മത്സരങ്ങൾക്ക് അതിരു കാത്ത കാലത്തെ കുറിച്ച്. ഇതാണ് ഫുട്‌ബോൾ, ഇതാണ് ആവേശം എന്നൊക്കെ പറഞ്ഞ കാഴ്ചയുടെ ആ കാലത്തിന് എന്തുപറ്റിയെന്നും.

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ഇന്ത്യയില്‍

2017-ലെ പതിനേഴ് വയസ്സിന് താഴെയുള്ളവരുടെ ലോകകപ്പ് ഫുട്‌ബോളിന് ഇന്ത്യ വേദിയാകും. ബ്രസീലില്‍ ചേര്‍ന്ന ഫിഫ നിര്‍വാഹിക സമിതി യോഗമാണ് ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചത്

Pages