ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഫ്രാന്‍സ് കിരീടമുയര്‍ത്തി. 1998 ലെ സ്വന്തം നാട്ടിലെ കിരീട ധാരണത്തിന് ശേഷം ഫ്രഞ്ച് പട വീണ്ടും ലോക ഫുട്ബോളിന്റെ നെറുകയില്‍.
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ക്രൊയേഷ്യ ചരിത്രത്തില്‍ ആദ്യമായി ഫുട്ബോള്‍ ലോകകപ്പ് ഫൈനലില്‍. ഞായറാളഴ്ച 8.30 ന് നടക്കുന്ന ഫൈനലില്‍ അവര്‍ ഫ്രാന്‍സിനെ നേരിടും. ഇവാന് പെരിസിച്ച്, മരിയോ മാന്‍സൂക്കിച്ച്...
ലോകകപ്പ് ഫുട്ബോളിന്റെ രണ്ടാം സെമിഫൈനലില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിനെ നേരിടും. രാത്രി 11.30ന് മോസ്ക്കോ ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് മത്സരം. ആതിഥേയരായ റഷ്യയെ ഷൂട്ടൗട്ടില്‍ തോല്പിച്ചാണ് ക്രൊയേഷ്യ സെമിയിലെത്തിയത്.
അവസാന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കഴിഞ്ഞ ദിവസം അവസാനിച്ചതോടെ ഫുട്ബോള്‍ ലോകകപ്പ് മത്സരത്തിലെ ക്വാര്‍ട്ടര്‍ ലൈനപ്പായി.ഇനി എട്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടം...
കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട ലോക കിരീടം ഇക്കുറി കൈപ്പിടിയിലാക്കാം എന്ന സ്വപ്നത്തോടെയാണ് അര്‍ജന്റീനയും മെസ്സിയും റഷ്യയിലേക്ക് തിരിച്ചത്. എന്നാല്‍ ആദ്യ മത്സരത്തില്‍ ഐസ്ലന്‍ഡിനോട് സമനില വഴങ്ങിയ...
ജയത്തിനുപരി കേവലം സമനില മതി പോര്‍ച്ചുഗലിന് പ്രീക്വാര്‍ട്ടറിലെത്താന്‍. ഇറാനെ ജയം രണ്ടാം ഘട്ടത്തിലേക്ക് എത്തിക്കുകയും ചെയ്യും. ഗ്രൂപ്പ് ബിയിലെ അവസാന പോരാട്ടത്തിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറങ്കി പടയെ ഒറ്റയ്ക്ക് തോളിലേറ്റുമോ.....
ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ സ്പെയിന് ഇന്ന് മൊറോക്കോയെ നേരിടും. ജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാവും സ്പെയിനിന്റെ ശ്രമം എന്നാല്‍ അഭിമാന ജയമാകും മൊറോക്കോ തേടുക...
ഫുട്ബോള്‍ ലോകകപ്പ് നടക്കുന്ന റഷ്യയില്‍ സൗദി അറേബ്യന്‍ ടീം സഞ്ചരിച്ച വിമാനത്തില്‍ തീപിടുത്തം. തുടര്‍ന്ന് അടിയന്തരമായി വിമാനം നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നും ആശങ്കവേണ്ടെന്നും