Gender

ഹൈക്കോടതി വിധിയിലൂടെ പിറവികൊണ്ട ബിംബം 'മദ്യവും സ്ത്രീയും'

Glint staff

കാലത്തിന്റെ മാറ്റം കോടതി വിധികളില്‍ പ്രതിഫലിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ ജീവസ്സുറ്റ മുഖത്തെയാണ് പ്രകടമാക്കുന്നത്. അതേ സമയം ജീവസ്സായ ഘടകത്തെ തിളക്കത്തോടെ ജ്വലിപ്പിച്ചു നിര്‍ത്തുന്ന ചില മര്‍മ്മങ്ങളുണ്ട്. അവ മര്‍മ്മങ്ങളായതുകൊണ്ടു തന്നെ സാധാരണ നോട്ടത്തിന്റെയും സാധാരണ നോട്ടക്കാരുടേയും ശ്രദ്ധയില്‍ പെടാതെ പോകും

സ്ത്രീ-പുരുഷ തുല്യതയില്‍ ഇന്ത്യ 87-ാം സ്ഥാനത്ത്

ആഗോള ലിംഗഭേദ അന്തര സൂചികയില്‍ ഇന്ത്യ 87-ാം സ്ഥാനത്ത്. 2015 റിപ്പോര്‍ട്ടില്‍ 108-ാം സ്ഥാനത്തായിരുന്ന രാജ്യം ലിംഗഭേദ അന്തരത്തില്‍ രണ്ട് ശതമാനം കുറവ് വരുത്തിയതിലൂടെ 21 പടികള്‍ കയറി.