യു.എസിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ട്രംപിന്റെ മകളും മുന്‍ഭാര്യയും ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ട്രംപിന്റെ മകള്‍ ടിഫാനി ട്രംപും മുന്‍ ഭാര്യ മാര്‍ല മേപ്പിള്‍സും. വാഷിംഗ്ടണ്‍ ഡി.സിയില്‍............ Read more about യു.എസിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ട്രംപിന്റെ മകളും മുന്‍ഭാര്യയും
വംശീയ സമത്വത്തിന് പിന്തുണ; ഐക്യദാര്‍ഢ്യവുമായി സുന്ദര്‍ പിച്ചൈ, കറുപ്പണിഞ്ഞ് ഗൂഗിളും യൂട്യൂബും ജോര്‍ജ് ഫ്ളോയിഡിന്റെ വംശീയ കൊലയില്‍ പ്രതിഷേധം രേഖപ്പെടുത്തിയും ഐക്യദാര്‍ഢ്യം അറിയിച്ചും ആല്‍ഫബൈറ്റ് മേധാവി സുന്ദര്‍ പിച്ചൈ. ഗൂഗിളിന്റെയും യൂട്യൂബിന്റെയും ഹോം പേജില്‍ ഐക്യദാര്‍ഢ്യം അറിയിക്കുകയും സമൂഹമാധ്യമങ്ങളില്‍......... Read more about വംശീയ സമത്വത്തിന് പിന്തുണ; ഐക്യദാര്‍ഢ്യവുമായി സുന്ദര്‍ പിച്ചൈ, കറുപ്പണിഞ്ഞ് ഗൂഗിളും യൂട്യൂബും