goa

ഗോവയില്‍ ബി.ജെ.പി വിശ്വാസവോട്ട് നേടി

ഗോവയില്‍ പുതിയ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വിശ്വാസവോട്ട് നേടി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചു. 15നെതിരെ 20 വോട്ടുകളാണ് സാവന്ത് നേടിയത്.  രണ്ടു സഖ്യകക്ഷികള്‍ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം...............

പ്രമോദ് സാവന്ത് ഗോവയുടെ പുതിയ മുഖ്യമന്ത്രി

മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്ന് ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി നിലവിലെ സ്പീക്കര്‍ പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍.............

കര്‍ണാടക പ്രതിഫലനം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ്

Glint Staff

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനം പുതിയ പോര്‍മുഖം തുറക്കുന്നു.

ഗോവ ഉപതെരെഞ്ഞെടുപ്പില്‍ പരീക്കറിനു ജയം.

ഗോവയിലെ രണ്ട് നിയമസഭാ മണ്ടലങ്ങളിലേക്കു നടന്ന ഉപതെരെഞ്ഞെടുപ്പില്‍ രണ്ടിടത്തും ബി.ജെ.പിക്കു ജയം. പനാജി മണ്ടലത്തില്‍ നിന്ന് ജനവിധിതേടിയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ 4803 വോട്ടിന് വിജയിച്ചു. നിലവില്‍ ലഖ്‌നൗവില്‍ നിന്നുള്ള രാജ്യസഭ അംഗമാണ് പരീക്കര്‍.

 

ഗോവയില്‍ പരിക്കര്‍ വിശ്വാസ വോട്ട് നേടി; പഞ്ചാബില്‍ അമരീന്ദര്‍ സിങ്ങ് സ്ഥാനമേറ്റു

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി. പഞ്ചാബില്‍ ക്യാപ്ടന്‍ അമരീന്ദര്‍ സിങ്ങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഗോവ: പരിക്കറിന്റെ സത്യപ്രതിജ്ഞയ്ക്ക് നിരോധനമില്ല; വിശ്വാസ വോട്ടെടുപ്പ് 16-ന്

ബി.ജെ.പി നേതാവ് മനോഹര്‍ പരിക്കര്‍ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു.

നാല് സംസ്ഥാനങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍

വന്‍ ഭൂരിപക്ഷം നേടിയ ഉത്തര്‍ പ്രദേശിനും ഉത്തരാഖണ്ടിനും പുറമേ കോണ്‍ഗ്രസിന് പിന്നില്‍ രണ്ടാം സ്ഥാനത്തായ മണിപ്പൂരിലും ഗോവയിലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണത്തിന് വഴിതെളിഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ്: ബി.ജെ.പിയ്ക്ക് നേട്ടം; കോണ്‍ഗ്രസിന് ആശ്വാസം

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ടിലും ബി.ജെ.പി കേവല ഭൂരിപക്ഷത്തിലേക്ക്. പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നിലാണ്. ഗോവയിലും മണിപ്പൂരിലും ഇരുപാര്‍ട്ടികളും ഇഞ്ചോടിഞ്ച് പോരാട്ടം.

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെണ്ണല്‍ മാര്‍ച്ച് 11ന്

ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തര്‍ പ്രദേശ്‌, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ് നടക്കുന്നത്. ഉത്തര്‍ പ്രദേശില്‍ ഏഴു ഘട്ടമായും മണിപ്പൂരില്‍ രണ്ട് ഘട്ടമായും മറ്റിടങ്ങളില്‍ ഒറ്റഘട്ടത്തിലുമാണ് തെരഞ്ഞടുപ്പ് നടത്തുക.

Pages