good parenting methods

കൈ കഴുകലില്‍ പൊതിയപ്പെട്ടിരിക്കുന്ന അഴിമതിയുടെ വിത്ത്

Glint Staff

രാവിലെ ഉറക്കമെഴുന്നേറ്റു വന്ന രണ്ടു വയസ്സുകാരന്‍. വെള്ളത്തില്‍ കളിയെന്നു വെച്ചാല്‍ വല്ലാത്ത ഇഷ്ടം. ഒരിക്കലും വെള്ളത്തില്‍ കളിച്ചാല്‍ മതിയായി കയറില്ല. പിന്നെ അല്‍പ്പം മാനസികവും ശാരീരികവുമായ തന്ത്രങ്ങള്‍ പ്രയോഗിച്ചാണ് അതില്‍ നിന്നും മുതിര്‍ന്നവര്‍ അവനെ പിന്തിരിപ്പിക്കാറുള്ളത്. എഴുന്നേറ്റ് വന്ന ഉടനെ അദ്ദേഹത്തിന് കൈകഴുകണം.