government hikes customs duty

ഇറക്കുമതി തീരുവ ഉയര്‍ത്തി; ഗൃഹോപകരണങ്ങള്‍ക്ക് വില കൂടും

Glint Staff

കറന്റ് അക്കൗണ്ട് കമ്മി വര്‍ധിച്ചുവരുന്ന വരുന്ന സാഹചര്യത്തില്‍  19 ഉത്പന്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതിത്തീരുവ ഉയര്‍ത്താന്‍ തീരുമാനിച്ചു. എയര്‍ കണ്ടീഷണറുകള്‍, കണ്‍സ്യൂമര്‍ ഉപകരണങ്ങള്‍, സ്പീക്കറുകള്‍, റഫ്രിജറേറ്ററുകള്‍.......