Govindachami

മാദ്ധ്യമ വിചാരണയും നീതിന്യായ വിചാരണയും രണ്ടാണ്; പ്രതികാരവും ശിക്ഷയും പോലെ

Glint Staff

പ്രോസിക്യൂഷൻ വൈകാരികതയ്ക്ക് അടിപ്പെടാതെ പ്രവർത്തിച്ചിരുന്നുവെങ്കിൽ സൗമ്യയ്ക്ക് നീതി ലഭിക്കുമായിരുന്നുവെന്ന്‍ ആളൂര്‍. എന്നാൽ ഗോവിന്ദച്ചാമിക്ക് ശിക്ഷ കിട്ടുമായിരുന്നു എന്നല്ല, അദ്ദേഹം പറഞ്ഞത്. ഈ കേസ്സിലെ ഏറ്റവും സൂക്ഷ്മമായ കണ്ണി അവിടെയാണ്.

സൗമ്യ വധക്കേസ്: പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ബലാല്‍സംഗ കുറ്റത്തിനുള്ള ഏഴു വർഷം തടവ് ശരിവെച്ചു.

അതിവൈകാരികതയിൽ ദുർബലമാകുന്ന കേരളത്തിലെ പ്രോസിക്യൂഷൻ നടപടികൾ

Glint Staff

സൗമ്യ കൊലക്കേസ്സിലെ അപ്പീലില്‍ വാദം പൂർത്തിയാകുന്നതിനു മുൻപ് സുപ്രീം കോടതി ഉന്നയിച്ച ചില സംശയങ്ങൾ മഹാസംഭവമാക്കിയ കേരളത്തിലെ ചാനലുകളില്‍ സീരിയൽ ആസ്വാദന വൈകാരികതയുടെ അക്ഷരമാലയിലും വ്യാകരണത്തിലും നിതിന്യായ നിർവഹണം നടത്തണമെന്ന കാഴ്ചപ്പാടാണ് പ്രകടമായത്.

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരെ തെളിവുണ്ടോയെന്ന്‍ സുപ്രീം കോടതി

സൗമ്യ വധക്കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിയ്ക്കെതിരെ പ്രോസിക്യൂഷന്‍ മതിയായ തെളിവുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് സുപ്രീം കോടതി. കേസില്‍ വധശിക്ഷ വിധിച്ചതിനെതിരെ ഗോവിന്ദച്ചാമി നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിര്‍ണ്ണായക ചോദ്യം.

സൗമ്യവധം: ഗോവിന്ദച്ചാമിയുടെ വധശിക്ഷയ്ക്കുള്ള സ്റ്റേ നീട്ടി

കേസുമായി ബന്ധപ്പെട്ട് കീഴ്ക്കോടതികളിലെ രേഖകള്‍ ഹാജരാക്കാന്‍ പരമോന്നത കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

സൗമ്യ വധം: ഗോവിന്ദച്ചാമിയുടെ വധശിക്ഷ ശരിവച്ചു

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വിചാരണക്കോടതി നല്‍കിയ വധശിക്ഷയ്ക്കെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകൻ.