gsat 6 A launch

അന്ത്യാത്താഴ സ്മരണവേളയില്‍ ചാനലുകളുടെ അജിനാമോട്ടോ റിപ്പോര്‍ട്ടിംഗ്

Glint staff

കൊളമ്പിയയുടെ നിര്‍മ്മാണത്തെക്കാളും ജിസാറ്റ് 6എയുടെ നിര്‍മ്മാണത്തെക്കാളും സൂക്ഷ്മത ആവശ്യപ്പെടുന്നതാണ് മാധ്യമപ്രവര്‍ത്തനം. ഒരു സ്‌പേസ് ഷട്ടിലിന്റെയോ ഉപഗ്രഹത്തിന്റെയോ നഷ്ടം പോലെയായിരിക്കില്ല മാധ്യമപ്രവര്‍ത്തനത്തിന്റെ സൂക്ഷമതയും ശ്രദ്ധയും ഒന്നു തെറ്റിയാല്‍ സംഭവക്കുക.

ജിസാറ്റ് 6 എ വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 6 എ വിജയകരമായി ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ വച്ച് വൈകിട്ട് 4.56നായിരുന്നു വിക്ഷേപണം. ജി.എസ്.എല്‍.വി മാര്‍ക്ക് 2 റോക്കറ്റാണ്  ഈ ഉദ്യമത്തിനായി ഉപയോഗിച്ചത്.