Gujarath

നിഴല്‍ വെളിച്ചക്കാഴ്ചകള്‍ സമ്മാനിക്കുന്ന സര്‍ഖേജ് റോസാ

Krishnan Ghosh.k
Glint Staff

അഹമ്മദാബാദ് നഗരത്തിനടുത്താണ് സര്‍ഖേജ് റോസാ സ്ഥിതിചെയ്യുന്നത്, കൃത്യമായി പറഞ്ഞാല്‍ നഗരത്തില്‍ നിന്ന് ഏഴ് കിലോ മീറ്റര്‍ മാറി

ഹര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

പട്ടീദാര്‍ പ്രക്ഷോഭനേതാവ് ഹര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. വിശാല്‍ നഗര്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഗുജറാത്തിലെ പട്ടീദാര്‍ സംവരണത്തിനായി പ്രക്ഷോഭം നടത്തുന്നതിനിടെ ബിജെപി എം എല്‍ എയുടെ  ഓഫീസ് തകര്‍ത്ത കേസിലാണ്  കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ഗുജറാത്ത് വോട്ടെടുപ്പ് ഡിസംബര്‍ 9,14 തീയതികളില്‍

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, രണ്ട് ഘട്ടമായി  ഡിസംബര്‍ ഒമ്പതിനും  14 നുമാണ് വോട്ടെടുപ്പ് നടക്കുക എന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിവില്‍  വിവിപാറ്റ് (VVPAT)സംവിധാനമുണ്ടാകും

ബി.ജെ.പിയില്‍ ചേരാന്‍ ഒരു കോടിവാഗ്ദാനം: വെളിപ്പെടുത്തലുമായി നരേന്ദ്ര പട്ടേല്‍

ബി.ജെ.പിയില്‍ ചേരാന്‍ തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തി ഹാര്‍ദിക് പട്ടേലിന്റെ അനുയായി നരേന്ദ്ര പട്ടേല്‍. പത്ര സമ്മേളത്തിലൂടെയാണ് നരേന്ദ്ര പട്ടേല്‍ ഇക്കര്യം വെളിപ്പെടുത്തിയത്.ഞായറആഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നരേന്ദ്ര പട്ടേല്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിശാലസഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ്

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിശാലസഖ്യം രൂപീക്കുന്നതിനുള്ള നടപടികള്‍ കോണ്‍ഗ്രസ് ആരംഭിച്ചു. ജെ.ഡിയു നേതാവും എം.എല്‍.എയുമായ ചോട്ടുഭായി വാസവയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ തുടങ്ങി വച്ചിട്ടുണ്ട്.

ഗുജറാത്തിനു പിന്നാലെ ഇന്ധന നികുതി കുറച്ച് മഹാരാഷ്ട്രയും

ഗുജറാത്തിനു പിന്നാലെ മഹാരാഷ്ട്ര സര്‍ക്കരും ഇന്ധന നികുതി കുറച്ചു. പെട്രോളിനും, ഡീസലിനും ചുമത്തിയിരുന്ന നികുതിയുടെ നാലു ശതമാനമാണ് മഹാരാഷ്ട്ര കുറച്ചത്. ഇതോടെ പെട്രോളിന് രണ്ടു രൂപയും ഡീസലിന് ഒരു രൂപയും കുറയും

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ് : 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസില്‍ 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.വിചാരണക്കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഈ വിധി.
 

ഇസ്രത് ജഹാന്‍ കേസ്: ഡി.ജി.പിയുടെ രാജി സ്വീകരിക്കാന്‍ ഗുജറാത്ത് സര്‍ക്കാറിനെ സുപ്രീം കോടതി അനുവദിച്ചു

ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡി.ജി.പി പി.പി പാണ്ഡെയുടെ രാജി സ്വീകരിക്കാന്‍ ഗുജറാത്ത് സര്‍ക്കാറിന് സുപ്രീം കോടതി അനുമതി നല്‍കി. കേസില്‍ ജാമ്യം ലഭിച്ചിരിക്കുന്ന പാണ്ഡെയ്ക്ക് ഏപ്രില്‍ 30 വരെ കാലാവധി നീട്ടിനല്‍കിയിരുന്നു.

 

പശുത്തോല്‍ നീക്കിയില്ലെന്ന് ആരോപണം: ഗുജറാത്തില്‍ ഗര്‍ഭിണിയ്ക്ക് മര്‍ദ്ദനം

ചത്ത പശുവിന്റെ തോല്‍ നീക്കം ചെയ്തില്ലെന്ന് ആരോപിച്ച് ഗുജറാത്തില്‍ ഒരു സംഘം ഉന്നത ജാതിക്കാര്‍ ദളിത്‌ വിഭാഗത്തില്‍ പെടുന്ന സ്ത്രീയെയും കുടുംബത്തെയും മര്‍ദ്ദിച്ചു. സ്ത്രീ ഗര്‍ഭിണിയാണ്. ബനസ്കാന്ത ജില്ലയിലെ കര്‍ജ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. പ്രതികളില്‍ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Pages