Gujarath

മാധ്യമങ്ങള്‍ക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് കേജ്രിവാൾ

നരേന്ദ്ര മോഡിയുടെ പണം വാങ്ങി മോഡിയെ പുകഴ്ത്തുന്ന വാര്‍ത്തകളുമായി മാധ്യമങ്ങള്‍ എത്തുകയാണെന്ന ആരോപണവുമായി അരവിന്ദ് കേജ്രിവാൾ വീണ്ടും രംഗത്ത്.ബംഗലൂരില്‍ നടക്കുന്ന റോഡ് ഷോ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡിയെ കാണാന്‍ കേജ്രിവാള്‍; തടഞ്ഞ് പോലീസ്

അനുമതി വാങ്ങാതെയാണ് മോഡിയുടെ വസതിയില്‍ കൂടിക്കാഴ്ചക്കായി അരവിന്ദ് കെജ്‌രിവാളും, മനീഷ് സിസോദിയയും എത്തിയതെന്ന്‍ ഗുജറാത്ത് പോലീസ് അറിയിച്ചു.

ഗുജറാത്ത്: കേജ്രിവാളിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

റോഡ്‌ ഷോ നടത്തുന്നതിനുള്ള അനുമതി ഉണ്ടോ എന്ന്‍ പരിശോധിക്കാനായിരുന്നു പോലീസിന്റെ നടപടിയെന്ന് കേജ്രിവാള്‍ പറഞ്ഞു. മോഡിയുടെ പ്രകടനം വിലയിരുത്തുകയെന്ന പ്രഖ്യാപനത്തോടെയാണ് കേജ്രിവാള്‍ എത്തിയത്.

2002 കലാപം തന്നെ ഉലച്ചതായി മോഡി

2002-ല്‍ ഗുജറാത്തില്‍ നടന്ന കലാപത്തെ കുറിച്ചുള്ള തന്റെ വ്യക്തിപരമായ പ്രതികരണം ആദ്യമായി വിശദമായി പ്രകടിപ്പിച്ച് കൊണ്ട് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി.

മോഡിയ്ക്കെതിരെ അന്വേഷണം: കേന്ദ്രനീക്കത്തെ ഗുജറാത്ത് സര്‍ക്കാര്‍ ചോദ്യം ചെയ്തേക്കും

ഗുജറാത്തില്‍ നിയമവിരുദ്ധമായി യുവതിയെ പോലീസ് നിരീക്ഷണത്തിലാക്കിയ സംഭവത്തില്‍ അന്വേഷണ കമ്മീഷനെ നിയമിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഗുജറാത്ത്‌ മന്ത്രി നിതിന്‍ പട്ടേല്‍.

നരേന്ദ്രമോഡി പ്രധാനമന്ത്രിയാവുന്നതില്‍ സന്തോഷം: അദ്വാനി

ഗുജറാത്തില്‍ മോഡി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തു മാത്രമല്ല വിദേശത്തും അംഗീകരിക്കപ്പെടുന്നുണ്ടെന്ന് പറഞ്ഞാണ് മോഡിക്ക് ആദ്യമായി അഡ്വാനി പരസ്യ പിന്തുണ പ്രഖ്യാപിച്ചത്

ക്ഷേത്രങ്ങളേക്കാള്‍ മുന്‍പ് വേണ്ടത് ശൌചാലയങ്ങള്‍: മോഡി

 ‘ഹിന്ദുത്വ വാദി എന്നാണു ഞാന്‍ അറിയപ്പെടുന്നതെങ്കിലും ക്ഷേത്രങ്ങള്‍ പണിയുന്നതിനു മുന്‍പ് ശൌചാലയങ്ങളാണ് നാം പണിയേണ്ടത്’ മോഡി 

നരേന്ദ്ര മോഡി ഗാന്ധിയന്‍ മൂല്യങ്ങളുള്ള സോഷ്യലിസ്റ്റ്: ജസ്റ്റിസ് കൃഷ്ണയ്യര്‍

 'ഞാന്‍ ഒരു സോഷ്യലിസ്റ്റ് ആണ്. നരേന്ദ്ര മോഡിയും ഒരു സോഷ്യലിസ്റ്റ് ആണ്. ഗാന്ധിയന്‍ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യലിസ്റ്റ്. അതുകൊണ്ട് ഞാന്‍ മോഡിയെ പിന്തുണക്കുന്നു.' എന്നാണ് കൃഷ്ണയ്യര്‍ കത്തില്‍ പറഞ്ഞിരിക്കുന്നത്.

പ്രധാനമന്ത്രി പദത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് മോഡി

ഗുജാത്തിന്റെ മുഖ്യമന്ത്രിയായിത്തന്നെ തുടരാനാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുജറാത്തില്‍ കെട്ടിടം തകര്‍ന്ന് ആറു മരണം

ഗുജറാത്തിലെ വഡോദര ജില്ലയില്‍ ഏഴു നിലകെട്ടിടം തകര്‍ന്നു ആറു പേര്‍ മരിച്ചു. 35 പേരെങ്കിലും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്‌

Pages