helicopter

കേരളം ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത് ഇരട്ടി തുകയ്ക്ക്

സംസ്ഥാന സര്‍ക്കാര്‍ അമിത തുകയ്ക്കാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത് എന്ന് സാധൂകിരക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഛത്തീസ്ഗഡ് സര്‍ക്കാരിന് കുറഞ്ഞ തുകയ്ക്ക് വാടകയ്ക്ക് കൊടുക്കുന്ന ഹെലികോപ്റ്ററാണ് കേരള സര്‍ക്കാര്‍ ഒരു കോടി 44 ലക്ഷം രൂപയ്ക്ക് വാടകയ്ക്ക് എടുക്കുന്നതെന്ന വിവരമാണ്...............

മുംബൈയില്‍ ഹെലികോപ്റ്റര്‍ അപകടം: മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു

മുംബൈയില്‍ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്ന് വീണ്  മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഒ.എന്‍.ജി.സി) ജീവനക്കാരുമായി പോയ ഹെലിക്കോപ്റ്ററാണ് തകര്‍ന്നു വീണത്.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര: ചെലവ് ഏറ്റെടുക്കില്ലെന്ന് സി.പി.എം

മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് പാര്‍ട്ടി ഏറ്റെടുക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം. യാത്രയ്ക്കു ചെലവായ പണം പൊതുഭരണവകുപ്പിന്റെ ഫണ്ടില്‍ നിന്നെടുക്കാന്‍ സെക്രട്ടേറിയറ്റ് യോഗം സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

പാഠം 4: മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്‌ക്കെതിരെ ജേക്കബ് തോമസ്

മുഖ്യമന്ത്രി നടത്തിയ ഹെലികോപ്ടര്‍ യാത്രയ്ക്ക് ദുരിതാശ്വാസ ഫണ്ടില്‍നിന്ന് പണം വകയിരുത്തിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സസ്‌പെന്‍ഷനിലായ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി. ജേക്കബ് തോമസ്.

മുഖ്യമന്ത്രിയുടെ ഹെലിക്കോപ്ടര്‍ യാത്ര: റവന്യു മന്ത്രി വിശദീകരണം തേടി

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഹെലിക്കോപ്ടര്‍ യാത്രയ്ക്ക് പണം അനുവദിച്ച സംഭവത്തില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ റവന്യു സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടു. താന്‍ അറിയാതെയാണ് റവന്യു സെക്രട്ടറി പി.എച്ച് കുര്യന്‍ പണം അനുവദിച്ചതെന്ന് ഇ ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു.