high court

ദിലീപിന് മുന്‍കൂര്‍ ജാമ്യം

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചായിരുന്നു............

നടിയെ ആക്രമിച്ച കേസ്; സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് ആശ്വാസം. മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കി. പുതിയ അഞ്ച് സാക്ഷികളെ കൂടി വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി............

ജനത്തെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടപ്പാക്കേണ്ടത്; കെ റെയിലില്‍ ഹൈക്കോടതി

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഗൗരവമായ പരാമര്‍ശങ്ങളുമായി ഹൈക്കോടതി. ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാകില്ല. ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി...........

മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് പെണ്‍കുട്ടി; നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

പിങ്ക് പോലീസ് കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നതെന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി...........

സര്‍ക്കാരിന് ആശ്വാസം; കണ്ണൂര്‍ വി.സി പുനര്‍നിയമനം ശരിവെച്ച് ഹൈക്കോടതി

കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ച ഗവര്‍ണറുടെ അസാധാരണ നടപടിക്കെതിരായ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചില്ല. ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ല എന്നു ചൂണ്ടിക്കാട്ടി............

നോക്കുകൂലിക്കെതിരെ നടപടിയെടുക്കണം, കേരളത്തില്‍ ട്രേഡ് യൂണിയന്‍ തീവ്രവാദമെന്ന് ചീത്തപ്പേര്; ഹൈക്കോടതി

നോക്കുകൂലിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നോക്കുകൂലി സമ്പ്രദായം സംസ്ഥാനത്ത് നിന്ന് തുടച്ചു നീക്കേണ്ട സമയം അതിക്രമിച്ചു. നോക്കൂകൂലി ചോദിക്കുന്നവര്‍ക്കെതിരെ കൊടിയുടെ നിറം...........

കൊവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെ, ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്‍മാരല്ല; ഹൈക്കോടതി

കൊവിഡ് ബാധിച്ച സമയത്തേക്കാള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നത് നെഗറ്റീവായ ശേഷമാണെന്നും അതിനാല്‍ കൊവിഡ് തുടര്‍ചികിത്സ സൗജന്യമായി നല്‍കാനാകുമോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കൊവിഡ് നെഗറ്റീവായി............

പോക്സോ കേസ് പ്രതി അതിജീവിതയെ വിവാഹം ചെയ്താലും കേസ് റദ്ദാവില്ല; ഹൈക്കോടതി

പോക്സോ കേസിലെ പ്രതി അതിജീവിതയെ വിവാഹം ചെയ്താലും കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് വി.ഷെര്‍സിയുടേതാണ് ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനുള്ള കേസ് ഒത്തുതീര്‍പ്പാക്കിയെന്നും, വിവാഹപ്രായമായപ്പോള്‍...........

കേന്ദ്രനിലപാട് തള്ളി ഹൈക്കോടതി; 28 ദിവസത്തിന് ശേഷം പെയ്ഡ് വാക്‌സീനെടുക്കാം

കൊവിഷീല്‍ഡ് വാക്‌സീന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കുറച്ച് ഹൈക്കോടതി. താത്പര്യമുള്ളവര്‍ക്ക് കൊവിഷില്‍ഡിന്റെ രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന............

മരംമുറിക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി; സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം

മുട്ടില്‍ മരംമുറിക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ അന്വേഷണം മതിയെന്ന ഉത്തരവാണ് കോടതിയില്‍ നിന്ന്..........

Pages