High court cancelsl release of 209 prisoners

209 തടവുകാരെ വിട്ടയച്ച എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

ശിക്ഷാ കാലാവധി തീരും മുമ്പ് 209 തടവുകാരെ വിട്ടയച്ച 2011ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 10 വര്‍ഷം തടവില്‍ കഴിഞ്ഞവരെയാണ് അന്ന് വിട്ടയച്ചത്. 14 വര്‍ഷം ശിക്ഷ അനുഭവിക്കാതെ പുറത്തുപോയവര്‍ ബാക്കി ശിക്ഷാ കാലയളവ് കൂടി ജയിലില്‍ കഴിയേണ്ടി വരും. ഹൈക്കോടതി.....