High security number plates

ഇനി നമ്പര്‍ പ്ലേറ്റുകളിലെ അലങ്കാരപ്പണികള്‍ നടക്കില്ല; പുതിയ നിയമം വരുന്നു

Author: 

Glint Staff

പുതിയ വാഹനങ്ങള്‍ക്ക് അതി സുരക്ഷാ സംവിധാനങ്ങളുള്ള നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധിച്ച് മോട്ടോര്‍വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം......