Historic win for India

71 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടി ഇന്ത്യ

Glint Desk

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം. സിഡ്‌നി ടെസ്റ്റ് മഴ കാരണം സമനിലയില്‍ കലാശിച്ചതോടെയാണ് ഇന്ത്യയുടെ നീണ്ട 71 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായത്. നാല് മല്‍സരങ്ങളുടെ.....