human rights

ബലൂചിസ്ഥാന്‍ പ്രശ്നം യു.എന്‍ മനുഷ്യാവകാശ വേദിയില്‍ ഉന്നയിച്ച് ഇന്ത്യ

യു.എന്‍ സംഘം കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ത്യയും പാകിസ്താനും അവസരമൊരുക്കണമെന്ന യു.എന്‍ മനുഷ്യാവകാശ കമ്മീഷണറുടെ അഭ്യര്‍ത്ഥനയും ഇന്ത്യ വിഷയം ഉന്നയിച്ചതിന് പുറകിലുണ്ട്.

ബുര്‍കിനി നിരോധനം ഫ്രഞ്ച് കോടതി താല്‍ക്കാലികമായി നീക്കി

സ്ത്രീകള്‍ ബുര്‍കിനി നീന്തല്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിനുണ്ടായിരുന്ന നിരോധനം ഫ്രാന്‍സിലെ പരമോന്നത ഭരണകാര്യ കോടതി നീക്കി. പാരീസിലെ സ്റ്റേറ്റ് കൌണ്‍സിലിന്റെ വിധി നിരോധനം വിലെനൂവ് ലൂബെറ്റ് നഗരത്തിന് മാത്രമാണ് നിലവില്‍ ബാധകം.

ജെ.ബി കോശിക്ക് മനുഷ്യാവകാശം എന്തെന്നറിയില്ല

Glint Staff

നായകളെ ഭക്ഷിക്കുന്ന രാജ്യങ്ങളിലേക്ക് കേരളത്തില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന തെരുവുനായകളുടെ ഇറച്ചി കയറ്റി അയയ്ക്കണമെന്ന്‍ സംസ്ഥാന സര്‍ക്കാറിനോടുള്ള മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ റിട്ട.ജസ്റ്റിസ് ജെ.ബി കോശിയുടെ നിര്‍ദ്ദേശം മിതമായ ഭാഷയില്‍ ക്രൂരമേന്നെ പറയാനാകൂ.

ബുര്‍ഖയ്ക്കെതിരെ യൂറോപ്പ്യന്‍ വലതുപക്ഷം പ്രചാരണം ശക്തമാക്കുന്നു

ഫ്രാന്‍സിലെ ബുര്‍ഖ നിരോധനം ശരിവെച്ച യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയുടെ ഉത്തരവിന് പിന്നാലെ വിവിധ രാജ്യങ്ങളില്‍ സമാനമായ നിരോധനത്തിനായി ആവശ്യമുയരുന്നു.

ജോര്‍ദാനിലെ സെയ്ദ് രാജകുമാരന്‍ പുതിയ യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍

ഏഷ്യയില്‍ നിന്നും മുസ്ലിം-അറബ് രാജ്യങ്ങളില്‍ നിന്നും മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ പദവിയില്‍ എത്തുന്ന ആദ്യയാളാണ് സെയ്ദ് രാജകുമാരന്‍.

ഇസ്രയേല്‍ ആക്രമണത്തില്‍ 2000-ത്തിന് ശേഷം കൊല്ലപ്പെട്ടത് 1,500 പലസ്തീന്‍ കുട്ടികള്‍

കൊല്ലപ്പെട്ട 1,520 കുട്ടികള്‍ക്ക് പുറമേ 6000-ത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും 10,000-ത്തില്‍ അധികം പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടതായും സാമൂഹ്യകാര്യ മന്ത്രി കമാല്‍ ഷറഫി. 200 കുട്ടികള്‍ ഇപ്പോഴും ഇസ്രായേലി ജയിലുകളില്‍ തടവിലാണ്.  

ശ്രീലങ്കയ്ക്കെതിരെ യു.എന്‍ പ്രമേയം; ഇന്ത്യ വിട്ടുനിന്നു

എല്‍.ടി.ടി.ഇയെ പരാജയപ്പെടുത്തിയ യുദ്ധത്തില്‍ ശ്രീലങ്കന്‍ സൈന്യം നടത്തിയ യുദ്ധക്കുറ്റങ്ങള്‍ അന്താരാഷ്ട്ര സംഘം അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന പ്രമേയം യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പാസാക്കി.

മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനോട് പദവി ഒഴിയാന്‍ മനുഷ്യാവകാശ ദിനത്തില്‍ ആവശ്യം

പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ അശോക്‌ ഗാംഗുലിയോട് പദവി ഒഴിയാന്‍ മനുഷ്യാവകാശ ദിനമായ ചൊവാഴ്ച ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്.

യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ പുരസ്‌കാരം മലാലക്ക്

സോവിയറ്റ് ഭൗതിക ശാസ്ത്രജ്ഞനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ആന്ദ്രയ് സഖ്റോവിന്‍റെ സ്മരണാര്‍ത്ഥമാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്