ICC Test Ranking

ബ്രിസ്‌ബേനിലെ ഐതിഹാസിക ജയത്തിന് പിന്നാലെ ഐ.സി.സി ടെസ്റ്റ് റാങ്കിങിലും ഇന്ത്യക്ക് നേട്ടം

Glint desk

ഓസ്‌ട്രേലിയക്കെതിരെ ബ്രിസ്‌ബേന് ക്രിക്കറ്റ് ടെസ്റ്റിലെ ഐതിഹാസിക ജയത്തോടെ ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കിയതിന് പിന്നാലെ ഐ.സി.സി ടെസ്റ്റ് റാങ്കിങിലും ഇന്ത്യക്ക് മുന്നേറ്റം. ഐ.സി.സി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ............