iceland

ഐസ് ലാന്‍ഡിലേ ഹിമാനി ശോഷണത്തിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്ത്‌

ഐസ്ലാന്റിലെ മഞ്ഞുരുക്കം കാരണമുണ്ടാകുന്ന ഹിമാനി ശോഷണത്തിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍  പുറത്ത് വന്നിരിക്കുന്നു.  . ഐസ്ലാന്‍ഡിലെ ഏറ്റവും വലിയ ഹിമാനിയുടെ കഴിഞ്ഞ 20 വര്‍ഷത്തെ മാറ്റം പഠന വിഷയമാക്കിയ  ഡാന്‍ഡി  യൂണിവേഴ്‌സിറ്റി ആണ് ഈ മാറ്റം കണ്ടെത്തിയത്.....