IFFI

ഗോവ രാജ്യാന്തര ചലച്ചിത്ര മേള: ചെമ്പന്‍ വിനോദ് മികച്ച നടന്‍; സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

Glint Staff

ഗോവന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ചെമ്പന്‍ വിനോദിന്. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിക്കാണ്. ഈ.മ.യൗ എന്ന ചിത്രമാണ് ഇരുവരെയും.....

ഗോവ ചലച്ചിത്രോത്സവത്തിന് തുടക്കം

നാല്‍പത്തി അഞ്ചാമത് ഇന്ത്യാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വ്യാഴാഴ്ച തുടക്കമായി. സ്ഥിരം വേദിയായ ഗോവയില്‍ കേന്ദ്ര വിവര പ്രക്ഷേപണ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്ലി 11 ദിവസം നീണ്ടുനില്‍ക്കുന്ന മേള ഉദ്ഘാടനം ചെയ്തു.

ഗോവ ചലച്ചിത്രോത്സവം: ഇന്ത്യന്‍ പനോരമയില്‍ ഏഴു മലയാള ചിത്രങ്ങള്‍

ഷാജി എൻ. കരുണിന്റെ സ്വപാനം, രഞ്ജിത്ത് സംവിധാനം ചെയ്ത ഞാൻ, ജിത്തു ജോസഫിന്റെ ദൃശ്യം, വേണുവിന്റെ മുന്നറിയിപ്പ്, രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസ്, എബ്രിഡ് ഷൈനിന്റെ 1983, അനിൽ രാധാകൃഷ്ണ മേനോന്റെ 24 നോർത്ത് കാതം എന്നിവയാണ് ചിത്രങ്ങൾ.