IMA

കൊവിഡ് മൂന്നാം തരംഗം ഉടനെന്ന് ഐ.എം.എ; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഐ.എ.ംഎ. അടുത്ത മൂന്ന് മാസങ്ങള്‍ നിര്‍ണ്ണായകമാണെന്നും കടുത്ത ജാഗ്രത വേണമെന്നും ഐ.എം.എ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്  നിര്‍ദ്ദേശം നല്‍കി. ഉത്സവാഘോഷങ്ങളടക്കം മാറ്റിവയ്ക്കണമെന്നും വിനോദ സഞ്ചാര............

കൊവിഡ് കണക്ക് കുതിച്ചുയരുന്നു; സര്‍ക്കാരിനെ വിമര്‍ശിച്ച് ഐ.എം.എ

കൊവിഡ് മഹാമാരിയുടെ ആരംഭഘട്ടത്തില്‍ ഏറ്റവും ഫലപ്രദമായി കൊവിഡിനെ പ്രതിരോധിച്ച കേരളത്തില്‍ ഇപ്പോള്‍ കൊവിഡ്ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ദേശീയ ശരാശരിയേക്കാള്‍ ആറിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി.............

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; ഐ.എം.എ

സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). നിര്‍ദേശം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും ഐ.എം.എ. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ്...........

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇപ്പോള്‍ വേണ്ട; ഐ.എം.എ

കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആവശ്യമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊറോണവൈറസിന്റെ സമൂഹവ്യാപന നില വിലയിരുത്തി അവസാനം വേണമെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാമെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു............

കേരളത്തില്‍ സാമൂഹിക വ്യാപനമുണ്ടെന്ന് ആവര്‍ത്തിച്ച് ഐ.എം.എ; ഫലപ്രദം പ്രാദേശിക ലോക്ക്ഡൗണ്‍

സമൂഹവ്യാപനത്തിന്റെ എല്ലാ ലക്ഷണങ്ങളും കേരളത്തിലുണ്ടെന്ന് ആവര്‍ത്തിച്ച് ഐ.എം.എ. നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഫലപ്രദമാവില്ലെന്നും പ്രാദേശികമായ ലോക്ക്ഡൗണാണ് ഗുണം ചെയ്യുകയെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ്. രോഗവ്യാപനമുണ്ടായ............

അലോപ്പതി മണ്ടത്തരമെന്ന് രാംദേവ്; വിവാദ പ്രസ്താവനയില്‍ നിയമനടപടിക്കൊരുങ്ങി ഐ.എം.എ

പതഞ്ജലി ഉടമ ബാബ രാംദേവിനെതിരെ നിയമനടപടിക്കൊരുങ്ങി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊറോണ വൈറസ് വന്ന് മരിച്ചതിലും കൂടുതല്‍ ആളുകള്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സയിലാണ് മരിച്ചതെന്ന പ്രസ്താവനയില്‍ ബാബാ രാംദേവ് മാപ്പ്..........

കേന്ദ്ര ആരോഗ്യമന്ത്രാലയം ഉണരണം; ഐ.എം.എയുടെ നിര്‍ദേശം പങ്കുവെച്ച് ഫര്‍ഹാന്‍ അക്തര്‍

കൊവിഡ് അതീവ ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പത്രക്കുറിപ്പ് പങ്കുവെച്ച് നടന്‍ ഫര്‍ഹാന്‍ അക്തര്‍. പത്രക്കുറിപ്പ് എല്ലാവരും ഉറപ്പായും............

സംസ്ഥാനത്ത് അതിരൂക്ഷമായ കൊവിഡ് വ്യാപനം, നിയന്ത്രണം കര്‍ശനമാക്കണം; ഐ.എം.എ

സംസ്ഥാനത്ത് അതിരൂക്ഷമായ കൊവിഡ് വ്യാപനമാണ് സംഭവിക്കുന്നതെന്നും വളരെ ശ്രദ്ധിക്കേണ്ട ഘട്ടമാണിതെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ്. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ.........