Income tax Raid

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളിലെ റെയ്ഡ്; കെ.പി യോഹന്നാനെ തിങ്കളാഴ്ച ചോദ്യം ചെയ്യും

ബിലിവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി.യോഹന്നാനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. വിദേശത്ത് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്തും നിന്നും ലഭിച്ച ഫണ്ട് വകമാറ്റിയെന്നാണ് ആദായ നികുതി വകുപ്പ്..........

ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡ്; ആദായ നികുതി വകുപ്പ് കണ്ടെത്തിയത് അഞ്ച് കോടിയോളം രൂപ

ബിലീവേഴ്സ് ചര്‍ചില്‍ നിന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയത് അഞ്ചുകോടി രൂപയോളം കണക്കില്‍പ്പെടാത്ത പണം. 57 ലക്ഷം രൂപ കാറില്‍ നിന്നും ശേഷിക്കുന്ന തുക വിവിധ സ്ഥാപനങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ബിലീവേഴ്സ് ചര്‍ച്ച് ചാരിറ്റിക്ക് എത്തിയ പണം റിയല്‍ എസ്റ്റേറ്റ്..........

തമിഴ്‌നാട്ടില്‍ പ്രതിപക്ഷനേതാക്കളുടെ വീട്ടില്‍ റെയ്ഡ്; 8 കോടി രൂപ പിടിച്ചെടുത്തു

തമിഴ്‌നാട്ടില്‍ പ്രതിപക്ഷ നേതാക്കളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ 8 കോടി രൂപ പിടിച്ചെടുത്തെന്ന് ആദായ നികുതി വകുപ്പ്. താരാപുരം മണ്ഡലത്തിലെ ഡി.എം.കെ, എം.ഡി.എം.കെ, മക്കള്‍ നീതി മയ്യം നേതാക്കളുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. തിരുപ്പൂര്‍ ജില്ലയിലെ താരാപുരത്ത്..........

അനുരാഗ് കശ്യപിന്റെയും തപ്‌സി പന്നുവിന്റെയും വീടുകളില്‍ ഇന്‍കം ടാക്സ് റെയ്ഡ്, രാഷ്ട്രീയ നീക്കമെന്ന് ആരോപണം

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, നടി തപ്‌സി പന്നു, സംവിധായകനും നിര്‍മ്മാതാവുമായ വികാസ് ബഹല്‍, മധു മന്തേന എന്നിവരുടെ വീടുകളിലും വസ്തുവകകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. 2018 ല്‍ പിരിച്ചുവിട്ട അനുരാഗ് കശ്യപിന്റെ...........

കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി യോഹന്നാന്റെ തിരുവല്ലയിലെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വ്യാഴാഴ്ച രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ആദായനികുതി ഉദ്യോഗസ്ഥരുടെ...........

കൊച്ചി പണമിടപാട്; ഓടി രക്ഷപ്പെട്ടു എന്നത് വ്യാജ പ്രചാരണമാണെന്ന് പി.ടി തോമസ് എം.എല്‍.എ

കൊച്ചിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത 88 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തില്‍ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഉടമസ്ഥരില്ലാത്ത ആക്ഷേപങ്ങളാണെന്ന് പി.ടി തോമസ് എം.എല്‍.എ. സ്ഥലത്ത്.....................

നടന്‍ വിജയിയെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടും ചോദ്യം ചെയ്യും

നടന്‍ വിജയിയെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടും ചോദ്യം ചെയ്യും. മൂന്ന് ദിവസത്തിനുള്ളില്‍ ആദായ നികുതി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജയിയ്ക്ക് നോട്ടീസ് നല്‍കി. മുന്‍പ് ആദായ നികുതി വകുപ്പ്........

മാസ്റ്റര്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ വിജയ് തിരിച്ചെത്തി; ഷൂട്ടിംഗ് പുനഃരാരംഭിച്ചു

Glint Desk

മാസ്റ്റര്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ വിജയ് തിരിച്ചെത്തി. ആദായനികുതി വകുപ്പ് വിജയിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വച്ചിരുന്നു. ലൊക്കേഷനില്‍ വിജയ് തിരിച്ചെത്തിയെന്നും ഷൂട്ടിംഗ് പുനഃരാരംഭിച്ചുവെന്നും തമിഴ് മാധ്യമങ്ങള്‍........