India

വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കണം; ഇന്ത്യയ്ക്ക് താലിബാന്റെ കത്ത്

ഇന്ത്യയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് താലിബാന്റെ കത്ത്. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനാണ് കത്ത് ലഭിച്ചിരിക്കുന്നത്. കത്ത് വ്യോമയാന മന്ത്രാലയം പരിശോധിക്കുകയാണെന്ന്............

അഫ്ഗാനില്‍ നിന്ന് മുഴുവന്‍ മലയാളികളെയും തിരിച്ചെത്തിച്ചു

അഫ്ഗാനിസ്താനില്‍ നിന്ന് തിരികെയെത്താന്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാവിലെ കാബൂളില്‍ നിന്ന് ഗാസിയാബാദിലെത്തിയ വ്യോമസേനയുടെ സി17 വിമാനത്തിലാണ് എല്ലാവരെയും തിരിച്ചെത്തിച്ചത്. കൂടുതല്‍ മലയാളികള്‍............

താലിബാന്‍ തടഞ്ഞുവെച്ച 150 ഇന്ത്യക്കാരെ വിട്ടയച്ചു

കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇന്ന് രാവിലെ തടഞ്ഞുവെച്ച 150 ഓളം ഇന്ത്യക്കാരെ വിട്ടയച്ചു. നിലവില്‍ ഇവര്‍ സുരക്ഷിതരായി കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നും ഇവിടെ നിന്ന് ഉടന്‍ ഒഴിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ വിമാനത്താവളത്തിന്റെ...........

കൊവിഡ് വാക്‌സിന്‍ നല്‍കാമെന്ന് ചൈന; ആദ്യം ഇന്ത്യയുടേത് മതിയെന്ന് നേപ്പാള്‍

ചൈനയുടെ സിനോവാക് വാക്‌സിന്‍ നല്‍കുന്നതിന് നേപ്പാളിന് ചൈനയില്‍ നിന്ന് വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ ലഭിക്കാനാണ് നേപ്പാള്‍ ആഗ്രഹിക്കുന്നത് എന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്തിയതായും............

ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ച് സൗദി

ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് കാണിച്ച് ജനറല്‍ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഉത്തരവിറക്കി. ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വലിയ രീതിയില്‍........

കോവിഡ് : രാജ്യത്ത് 24 മണിക്കൂറിനിടെ 72 മരണം, 2553 കേസുകള്‍

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ ഉണ്ടായത് 72 കോവിഡ് മരണം. പുതിയതായി 2553 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 1373 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി  എന്നീ സംസ്ഥാനങ്ങളെയാണ്..........

താലിബാന്‍-ഐ.എസ്.ഐ ബന്ധത്തില്‍ ഇന്ത്യയ്ക്ക് ആശങ്ക; താലിബാന്‍ സര്‍ക്കാരിനെ ഉടന്‍ അംഗീകരിക്കില്ല

താലിബാന്‍ സര്‍ക്കാരിനെ ഉടന്‍ അംഗീകരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. താലിബാനുമായി ഇന്ത്യ ചര്‍ച്ച തുടങ്ങിയെങ്കിലും ഇത് അനൗദ്യോഗിക സംഭാഷണം മാത്രമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സര്‍ക്കാരിനെ തല്ക്കാലം അംഗീകരിക്കേണ്ടതില്ല.........

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച് താലിബാന്‍

അഫ്ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധം അവസാനിപ്പിച്ച് താലിബാന്‍. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷനാണ് (എഫ്.ഐ.ഇ.ഒ ) ഇക്കാര്യം സ്ഥിരീകരിച്ചത്. പാകിസ്ഥാനിലൂടെയായിരുന്നു ഇതുവരെയുള്ള ഇറക്കുമതിയെന്നും അത് നിലച്ചിരിക്കുകയാണെന്നും എഫ്.ഐ.ഇ.ഒ..........

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇലക്ട്രിക് വാഹനം നിര്‍ബന്ധമാക്കുന്നു ?

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ പുതിയ നീക്കവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇലക്ട്രിക് വാഹനം നിര്‍ബന്ധ.......

യു.കെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വ്വീസുകള്‍ ഡിസംബര്‍ 31 വരെ നിര്‍ത്തിവെച്ചു

യു.കെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 31............

Pages