India Covid 19 Updates

24 മണിക്കൂറിനിടെ രാജ്യത്ത് 54,736 കൊവിഡ് രോഗികള്‍, 853 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 54,736 പേര്‍ക്ക്. 853 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 17,50,724 ആയി. രോഗബാധയെ തുടര്‍ന്നുള്ള മരണം 37,364 ആയി. 2.13 ശതമാനമാണ് രോഗത്തെ തുടര്‍ന്നുള്ള രാജ്യത്തെ...........

രാജ്യത്ത് 24 മണിക്കൂറിനിടെ അരലക്ഷത്തിലേറെ കൊവിഡ് കേസുകള്‍, 775 മരണം

രാജ്യത്ത് ആദ്യമായി 24 മണിക്കൂറിനുള്ളില്‍ അമ്പതിനായിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 52,123 പുതിയ കേസുകളാണ് ഒറ്റ ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 775 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15,83,792 ആയി. 5,28,242 പേരാണ്.............