India

അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യ മുന്നില്‍

അഴിമതിയുടെ കാര്യത്തില്‍ ഏഷ്യാ-പസഫിക് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒന്നാമത്. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍  എന്ന ആഗോള അഴിമതി വിരുദ്ധ സംഘടന പുറത്തുവിട്ട കണക്കുകള്‍ മുന്‍നിര്‍ത്തി ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനം:കേന്ദ്രം ആറംഗ സമിതിയെ നിയോഗിച്ചു

Gint Staff

രാജ്യത്ത് ഹൈപ്പര്‍ലൂപ്പുള്‍പ്പെടെയുള്ള ആധുനിക അതിവേഗ ഗതാഗത പദ്ധതികളുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആറംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചു.  നീതി ആയോഗിന്റെ ശുപാര്‍ശയെ തുടര്‍ന്ന് ഗതാഗത മന്ത്രാലയമാണ് ഈ സമിതിയെ നിയമിച്ചത്.

ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ് : ഗോപാല്‍ കൃഷ്ണഗാന്ധി പ്രതിപക്ഷ സ്ഥാനാര്‍ത്ഥി

ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍  മഹാത്മാ ഗാന്ധിയുടെ ചെറുമകനും പശ്ചിമബംഗാള്‍ ഗവര്ണറുമായിരുന്ന ഗോപാല്‍ കൃഷ്ണഗാന്ധി പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാകും.ഇന്ന് ചേര്‍ന്ന 18 പ്രതിപക്ഷ പാര്‍ട്ടി കളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

ആദ്യം തടുക്കേണ്ടത് ചീനയുടെ വിപണിയുദ്ധം

Gint Staff

ഇപ്പോഴുണ്ടായിരിക്കുന്ന അതിര്‍ത്തിത്തര്‍ക്കത്തേക്കാളും പാകിസ്ഥാനിലൂടെ കടത്തിവിടുന്ന അസ്വസ്ഥതകളേക്കാളും ഇന്ത്യയക്ക് വിനയായിരിക്കുന്നത് ചീനയുടെ ഇന്ത്യയുമായുള്ള തേന്‍ യുദ്ധമാണ്. എന്നുവെച്ചാല്‍ കേരളത്തിന്റെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങള്‍ വരെ ചീനയുടെ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു

ഇന്ത്യ ചൈന യുദ്ധത്തിന് സാധ്യത ?

സിക്കിം അതിര്‍ത്തിയിലെ പ്രശ്‌നത്തിന് നല്ലരീതിയിലുള്ള പരിഹാരം കണ്ടില്ലെങ്കില്‍, അത് ഇന്ത്യ ചൈന  യുദ്ധത്തിലായിരുക്കും അവസാനിക്കുകയെന്ന് ചൈനീസ് നിരീക്ഷകര്‍. കഴിഞ്ഞ ദിവസം സിക്കിം അതിര്‍ത്തയില്‍ അതിക്രമിച്ചു കയറി, ഇന്ത്യയുട  സൈനിക പോസ്റ്റുകള്‍ ചൈനതകര്‍ത്തിരുന്നു.

ചരക്കു സേവന നികുതി ഇന്ന് മുതല്‍

ജി എസ് ടി (ചരക്കുസേവന നികുതി) ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും. പിന്നെരാജ്യത്ത് ഒറ്റ നികുതി മാത്രമാണുണ്ടാവുക.സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

റാം നാഥ് കോവിന്ദ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

എന്‍ ഡി എ യുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദ്  നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.

രാംനാഥ് കോവിന്ദ് എന്‍ ഡി എയു ടെ രാഷ്ട്രപതി സ്ഥാര്‍ത്ഥി .

എന്‍ ഡി എയു ടെ രാഷ്ട്ര പതിസ്ഥാനാര്‍ത്തിയായി ബീഹാര്‍ ഗവര്‍ണ്ണര്‍  രാംനാഥ് കോവിന്ദിനെപ്രഖ്യാപിച്ചു. ബി ജെ പി അധ്യക്ഷന്‍ അമിത്ഷായാണ് പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനുശേഷമാണ് പ്രഖ്യാപനം വന്നത്

ചൈനീസ് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി

വാങ്‌യി തിങ്കളാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

ഉപഭോക്താക്കളുടെ ഫോണ്‍ ചോര്‍ത്താന്‍ ഇന്ത്യ സമീപിച്ചു: വോഡഫോണ്‍

ഉപഭോക്താക്കളുടെ ഫോണ്‍ കോളുകള്‍, മെസേജുകള്‍, എന്നിവ ചോര്‍ത്താന്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്‍റെ കാലത്താണ് തങ്ങളെ സമീപിച്ചതെന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

Pages