indian economy

രാഹുല്‍ ബജാജിന്റെ പ്രസ്താവന രാജ്യതാല്‍പ്പര്യങ്ങളെ മുറിപ്പെടുത്തും ;നിര്‍മലാ സീതാരാമന്‍

മോദി സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്നുവെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവന രാജ്യതാല്‍പ്പര്യങ്ങളെ മുറിപ്പെടുത്തുന്നതാണെന്ന് ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍.....

നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി സമ്മതിക്കണം: മന്‍മോഹന്‍ സിങ്

നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ടസാധുവാക്കല്‍ സംബന്ധിച്ച രാഷ്ട്രീയ വാദങ്ങള്‍ അവസാനിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ പുനര്‍നിര്‍മിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മോദി തയ്യാറാവണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

അടുത്ത മൂന്ന്‍ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഉയരുമെന്ന് ലോകബാങ്ക്

2014-15 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജി.ഡി.പി) 5.6 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്ന് ലോകബാങ്ക്.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2014-ല്‍ ആറു ശതമാനമാകുമെന്ന് യു.എന്‍ പ്രവചനം

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 2014-ല്‍ ആറു ശതമാനമായി ഉയരുമെന്ന്  ഏഷ്യാ പസഫിക്കിനായുള്ള യു.എന്‍ സാമ്പത്തിക-സാമൂഹ്യ കമ്മീഷന്റെ സര്‍വേ.

പണപ്പെരുപ്പ നിരക്കില്‍ വര്‍ധന

സപ്തംബറില്‍ 6.46 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നത്. കഴിഞ്ഞ എട്ടു മാസത്തിനുള്ളിലെ ഉയര്‍ന്ന നിരക്കാണിത്. പണപ്പെരുപ്പം ആഗസ്തില്‍ 6.1 0 ശതമാനവും ജൂലായില്‍ 5.85 ശതമാനവുമായിരുന്നു.

സാമ്പത്തിക വളർച്ച കുറയുന്നതിന് ഉത്തരവാദിയാര്?

കെ.അരവിന്ദ്

സാമ്പത്തിക വളർച്ച, കറന്റ് അക്കൗണ്ട് കമ്മി, വ്യാപാര കമ്മി, ധനകമ്മി, രൂപയുടെ മൂല്യം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ ത്വരിതമായ നടപടികൾ ഉണ്ടാകണമെങ്കിൽ ഇത്തരം വിഷയങ്ങൾ നിർണായകമാകുന്ന ഓഹരി വിപണിയിൽ ജനങ്ങളുടെ പങ്കാളിത്തം വർധിക്കണം.

യു.എസ് ക്രമപരമായ സാമ്പത്തിക നടപടികള്‍ സ്വീകരിക്കണം: മന്‍മോഹന്‍ സിങ്ങ്

സാമ്പത്തിക ഉത്തേജക നടപടികള്‍ പിന്‍വലിക്കാനുള്ള യു.എസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗം നേരിട്ട തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് സിങ്ങിന്റെ പ്രസ്താവന.

ഉയരാൻ പറ്റിയ രൂപത്തകർച്ച

കഴിഞ്ഞ ഉത്സവകാലത്ത് എല്ലാ ഉത്സവപ്പറമ്പിലും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഒരിനമായിരുന്നു പാത്രം കഴുകാനുള്ള ചൈനീസ് ചകിരി. ഇന്ത്യയുടെ വൈവിധ്യങ്ങളെ സാമ്പത്തികമായി എങ്ങനെ മനസ്സിലാക്കാമെന്ന പാഠത്തിന് ചൈന ഇന്ത്യയെ മനസ്സിലാക്കുന്ന രീതി ശ്രദ്ധിച്ചാല്‍ മാത്രം മതി.

1991-ന്റെ ആവര്‍ത്തനമല്ലെന്ന് പ്രധാനമന്ത്രി

1991-ലേതു പോലുള്ള പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങുന്നുവെന്ന ഭയത്തിന് അടിസ്ഥാനമില്ലെന്ന് മന്‍മോഹന്‍ സിങ്ങ്.