Indian Gooseberry

നിത്യയൗവ്വനത്തിന് നെല്ലിക്ക

കെ.ജി സുധീര്‍ ബാബു

ച്യവന മഹര്‍ഷിയുടെ യൗവ്വനം വീണ്ടെടുക്കാന്‍ ഉപയോഗിച്ച സിദ്ധൗഷധത്തിലെ മുഖ്യ ചേരുവയായിരുന്നു നെല്ലിക്ക. ഇന്നും  പുനര്‍ജീവന ഔഷധങ്ങളില്‍ പ്രഥമസ്ഥാനം ച്യവനപ്രാശത്തിനു തന്നെ.