Indian Judiciary

വിവാഹേതര ബന്ധത്തില്‍ സ്ത്രീയെയും കുറ്റവാളിയാക്കുന്നത് നീതിക്ക് നിരക്കാത്തത്

Glint Staff

പുരോഗമനത്തിന്റെ പേരില്‍ പടിഞ്ഞാറ് നിന്ന് വരുന്ന എന്തും അത് വിപരീത ഫലത്തിലേക്കാണ് എത്തിക്കുന്നത്. ഈ വൈരുദ്ധ്യാത്മകതയാകട്ടെ സ്വതന്ത്ര ഇന്ത്യക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയി. ഇപ്പോഴും അത്  ശക്തിയോടെ തുടരുന്നു. സ്ത്രീ വിമോചനം ഇവ്വിധം ഇറക്കുമതി ചെയ്യപ്പെട്ട ഒന്നാണ്. 

ജഡ്ജിമാരുടെ ഫോണ്‍ ചോര്‍ത്തുന്നതായി സംശയമുണ്ടെന്ന് കേജ്രിവാള്‍; നിഷേധിച്ച് സര്‍ക്കാര്‍

തങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നതായി ജഡ്ജിമാര്‍ ആശങ്കപ്പെടുന്നത് യദൃച്ഛയാ കേട്ടതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഡല്‍ഹി ഹൈക്കോടതിയുടെ അമ്പതാം വാര്‍ഷിക ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ടി.എസ് താക്കൂര്‍, കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്‌ എന്നിവരടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് കേജ്രിവാള്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

 

ചീഫ് ജസ്റ്റിസിന്റെ കണ്ണില്‍ പൊടിഞ്ഞത് സാധാരണ ജനത്തിന്റെ കണ്ണുനീര്‍

Glint Staff

ഇന്ന് ഗ്രാമതലങ്ങളിൽ പോലും ക്വട്ടേഷൻ സംഘങ്ങൾ ശക്തിയാർജിച്ചിരിക്കുന്നു. അതിന്റെ പ്രധാനകാരണം നീതിന്യായ നടത്തിപ്പിലെ താമസം തന്നെയാണ്. ഈ പ്രശ്നം ഒരു വിഷയമെന്ന നിലയ്ക്കെങ്കിലും ജനശ്രദ്ധയിലേക്കും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിലേക്കും കൊണ്ടുവരുന്നതിൽ ചീഫ് ജസ്റ്റിസിന്റെ കണ്ണുനീരിന് കഴിയുമെങ്കിൽ അത് ജനായത്ത സംവിധാനത്തിന്റെ വിജയമാണ്.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ ഒത്തുതീര്‍പ്പില്ല; അഴിമതി ആശങ്കപ്പെടുത്തുന്നത്: ചീഫ് ജസ്റ്റിസ്‌ ലോധ

രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ കാണപ്പെടുന്ന അഴിമതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ആര്‍.എം ലോധ ആശങ്ക പ്രകടിപ്പിച്ചു.

ജുഡീഷ്യല്‍ നിയമന ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം

ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ നിലവില്‍ ജഡ്ജിമാരെ നിയമിക്കുന്ന സുപ്രീം കോടതി കൊളിജിയം സംവിധാനത്തിന് വിരാമമാകും.

ജുഡീഷ്യല്‍ നിയമന ബില്‍ ലോകസഭ പാസാക്കി

ഉന്നത കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനുമുള്ള പുതിയ സംവിധാനം വ്യവസ്ഥ ചെയ്യുന്ന ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്‍ 2014 ലോകസഭ ബുധനാഴ്ച പാസാക്കി.

ജഡ്ജി നിയമനത്തില്‍ സമ്മര്‍ദ്ദമുണ്ടായെന്ന് മന്‍മോഹന്‍ സിങ്ങ്

ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് മദ്രാസ്‌ ഹൈക്കോടതിയില്‍ അഴിമതി ആരോപണം നേരിട്ടിരുന്ന ഒരു ജഡ്ജിയുടെ നിയമനത്തിനായി ഡി.എം.കെ യില്‍ നിന്ന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്.

കട്ജുവിന്റെ ആരോപണം ശരിവെച്ച് കേന്ദ്രം; പാര്‍ലിമെന്റില്‍ ബഹളം

ജഡ്ജിയുടെ നിയമനം സംബന്ധിച്ച സുപ്രീം കോടതി കൊളിജീയം തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നതായി നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്.

കോടതി പരാമർശങ്ങള്‍ പരിപാവനമായി നിലകൊള്ളണം

കോടതിയിൽ അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന് കോട്ടം തട്ടുന്ന പരാമർശങ്ങളിൽ നിന്ന് കോടതി പിൻവാങ്ങി നടപടികളിലേക്ക് നീങ്ങേണ്ടതാണ്. അല്ലെങ്കിൽ  ഒമ്പതുമണി ചർച്ചയെന്ന മാധ്യമാഘോഷത്തിന് വിഭവമാകുന്ന അവസ്ഥയിലേക്ക് കോടതിയുടെ വിലയിരുത്തലുകൾ പതിക്കും.