India's Daughter

ഇന്ത്യ ബലാല്‍സംഗങ്ങളുടെ നാടോ?

Glint Staff

സാമൂഹികമായി സദാസമയവും ലൈംഗികതയെ ഉണർത്തിക്കൊണ്ടാണ് കമ്പോളം തങ്ങളുടെ ഉത്പന്ന വിപണനം സാധ്യമാക്കുന്നത്. ആ വിപണനസംസ്കാരദൃഷ്ടിയിലൂടെയാണ് മാധ്യമങ്ങൾ സ്ത്രീയെ അവതരിപ്പിക്കുന്നതും.

വിവാദ രേഖാചിത്രം 'ഇന്ത്യയുടെ മകള്‍' ബി.ബി.സി സംപ്രേഷണം ചെയ്തു

ഡല്‍ഹി കൂട്ടമാനഭംഗത്തെ കുറിച്ചുള്ള രേഖാചിത്രം ഇന്ത്യയുടെ മകള്‍ ബി.ബി.സി ബുധനാഴ്ച രാത്രി യു.കെയില്‍ സംപ്രേഷണം ചെയ്തു. ചിത്രം രാജ്യത്ത് പ്രദര്‍ശിപ്പിക്കുന്നത് ഡല്‍ഹി ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്.