International Yoga Day

18000 അടി ഉയരത്തില്‍ യോഗ അഭ്യസിച്ച് ഐ.ടി.ബി.പി സേനാംഗങ്ങള്‍

Author: 

Glint Staff

അന്താരാഷ്ട്ര യോഗാദിനത്തില്‍ ലഡാക്കിലെ കൊടും തണുപ്പില്‍ യോഗ അഭ്യസിച്ച് ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി) സേനാംഗങ്ങള്‍. സമുദ്രനിരപ്പില്‍ നിന്നും 18,000 അടി ഉയരത്തിലുള്ള പ്രദേശത്ത് വച്ചാണ് ഇവര്‍ സൂര്യനമസ്‌കാരം ചെയ്തത്