internet

ഒടുവിലിതാ ഗൂഗിളും നാരദ മഹര്‍ഷിയും

Glint Staff

ഭാരത സംസ്‌കാരത്തിന്റെ മുഖമുദ്ര അതിന്റെ ചരിത്രപരമായ പൗരാണികതയല്ല. ഭൂതകാലവുമല്ല. എന്നാല്‍ അത്‌ ഭൂതകാലത്തില്‍ ഉടലെടുത്തതാണ്‌. അതിന്റെ സത്ത എന്നത് വര്‍ത്തമാനവുമാണ്. വര്‍ത്തമാനത്തില്‍ മനുഷ്യ മനസ്സിന്  സാധ്യമാകുന്ന അതിരുകളില്ലാത്ത ശേഷിയെ ഉദ്ദീപിപ്പിക്കുന്നതിലാണ് ആ സംസ്‌കാരത്തിന്റെ നിലനില്‍പ്.

അമേരിക്കയിലെ നെറ്റ് ന്യൂട്രാലിറ്റിയുടെ അന്ത്യം ഇന്ത്യയിലേക്കും വരുമോ ?

Glint staff

അമേരിക്കയിലെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ (എഫ്.സി.സി) രണ്ടിനെതിരെ മൂന്നു വോട്ടുകള്‍ക്ക് നെറ്റ് ന്യൂട്രാലിറ്റിയെ കൊല ചെയ്തത് പുതിയ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വഴി തുറക്കുന്ന നടപടിയായി. അമേരിക്കന്‍ ജനതയുടെ ഒന്നാകെയുള്ള എതിര്‍പ്പിനെയും വ്യാപക പ്രതിഷേധത്തെയും അവഗണിച്ചുകൊണ്ടാണ് എഫ്.സി.സി ഈ തീരുമാനം കൈക്കൊണ്ടത്.

പൊതു വൈഫൈ ഹോട്ട്‌സ്‌പോട്ട് ഉപയോഗം സുരക്ഷിതമല്ലെന്ന് സര്‍ക്കാര്‍ ഏജന്‍സി

പൊതുസ്ഥലങ്ങില്‍ സ്ഥാപിച്ചിട്ടുള്ള വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിച്ച് ഇന്റെര്‍നെറ്റില്‍ കയറുന്നത് ഒട്ടും സുരക്ഷിതമല്ലെന്നാണ് മുന്നറിയിപ്പ്.

ഭീകരാക്രമണങ്ങള്‍ തടയാന്‍ ഇന്റെര്‍നെറ്റ് വിച്ഛേദിക്കണമെന്ന് ട്രംപ്

ഭീകരാക്രമണങ്ങള്‍ തടയാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയാണ് വേണ്ടതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ലണ്ടനിലെ ഭൂഗര്‍ഭ മെട്രോയിലുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്നാണ് ട്രംപിന്റെ ഈ പ്രതികരണം.

അഭിപ്രായസ്വാതന്ത്ര്യത്തിനു വീണ വിലങ്ങും അതു വന്ന വഴിയും

Glint Views Service

അപകീർത്തികരമായ ഇന്റർനെറ്റ് പോസ്റ്റുകൾ സർക്കാരിന് തടയാമെന്ന സുപ്രീംകോടതി വിധി ദൂരവ്യാപകമായ പ്രതിഫലനങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമാണ്.

'ഇന്റര്‍നെറ്റ്‌ പോസ്റ്റുകള്‍ സര്‍ക്കാരിന് തടയാം'

അപകീര്‍ത്തിപരമായ ഇന്റര്‍നെറ്റ്‌ പോസ്റ്റുകള്‍ സര്‍ക്കാരിന് തടയാമെന്ന് സുപ്രീംകോടതി.