Jacob Thomas

ഇന്ധനവില ഇനിയും കൂടണം, എന്നാലേ ഉപയോഗം കുറയൂ; വിചിത്രവാദവുമായി ജേക്കബ് തോമസ്

രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതിനെ ന്യായീകരിച്ച് മുന്‍ ഡി.ജി.പിയും ബി.ജെ.പി അംഗവുമായ ജേക്കബ് തോമസ്. ഇന്ധനവില കൂടിയാല്‍ മാത്രമേ ഉപയോഗം കുറയ്ക്കാനാകൂ എന്നായിരുന്നു ജേക്കബ് തോമസിന്റെ വാദം. ചാണകസംഘിയെന്ന് തന്നെ ആളുകള്‍ വിളിക്കുന്നതില്‍...........

ജേക്കബ് തോമസ് ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ മത്സരിക്കും

മുന്‍ വിജിലന്‍സ് മേധാവിയും നിലവില്‍ സസ്‌പെന്‍ഷനിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍.............

ഡ്രെഡ്ജര്‍ അഴിമതിക്കേസ്; ജേക്കബ് തോമസിനെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കി ഹൈക്കോടതി

ഡ്രെഡ്ജര്‍ അഴിമതിക്കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് എതിരായ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ അഴിമതി............

ജേക്കബ് തോമസ് വൈകാരിക ഘടകങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തി

അങ്ങനെ ജേക്കബ് തോമസ് ബി.ജെ.പിയില്‍ ചേര്‍ന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച ഡി.ജി.പി ജേക്കബ് തോമസ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയില്‍ നിന്ന് അംഗത്വം സ്വീകരിച്ച് ബി.ജെ.പിക്കാരനായി. അദ്ദേഹം വരുന്ന തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്ന് മല്‍സരിക്കുമെന്ന്.............

മുഖ്യമന്ത്രി ഭരണത്തിന്റെ താക്കോല്‍ എല്‍പ്പിച്ചിരിക്കുന്നത് ശിവശങ്കര്‍മാരെയോ ?

എന്തുകൊണ്ട് കള്ളക്കടത്ത് സംഘവുമായി മുഖ്യമന്ത്രിയുടെ ഓഫീസിനെ നേരിട്ട് ബന്ധിപ്പിക്കുന്ന വിധം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പെരുമാറി. ശിവശങ്കര്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന പ്രധാനപ്പെട്ട തസ്തികകള്‍ എണ്ണുമ്പോള്‍............

എസ്.ഐ ആക്കിയാലും കുഴപ്പമില്ല, മറുപടിയുമായി ജേക്കബ് തോമസ്

എ.ഡി.ജി.പിയാക്കി തരംതാഴ്ത്താനുള്ള സര്‍ക്കാര്‍ നീക്കത്തോട് പ്രതികരിച്ച് ഡി.ജി.പി. ജേക്കബ് തോമസ്. ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത് തരംതാഴ്ത്തല്‍ അല്ല തരംതിരിക്കല്‍ ആണെന്നും നീതിമാനാണല്ലോ നിയമം.......

ജേക്കബ് തോമസിനെ എ.ഡി.ജി.പിയാക്കി തരംതാഴ്ത്തും

ഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പിയാക്കി തരംതാഴ്ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ചുള്ള നിര്‍ദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ഈ തീരുമാനം അംഗീകരിച്ചതായാണ്.......

മത്സരത്തില്‍ നിന്ന് പിന്മാറി ജേക്കബ് തോമസ്; മറ്റാരെയും സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് ട്വന്റി20

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നു എന്ന് മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. ട്വന്റി20യുടെ സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ നിന്ന് മത്സരിക്കു............

സര്‍ക്കാരിന്റെ അസത്യ സത്യവാങ്മൂലവും അഴിമതിയല്ലേ?

Glint Staff

സര്‍ക്കാര്‍ കഴിയുന്നതും കളവ് പറയാതിരിക്കേണ്ടത് പരിമിതമായ മാന്യതയാണ്. കാരണം സര്‍ക്കാര്‍ നിലപാകടുകള്‍ തീരുമാനങ്ങളാവുകയും ആ തീരുമാനങ്ങള്‍ സാമൂഹികമായും മാനസികമായും ജനങ്ങളെ സ്വാധീനിക്കുകയും ചെയ്യും. അടിസ്ഥാനപരമായി വിജിലന്‍സ് വകുപ്പിന്റെ പ്രസക്തി സര്‍ക്കാര്‍ ജീവനക്കാര്‍ ഏര്‍പ്പെടുന്ന കള്ളത്തരങ്ങള്‍...

ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീം കോടതിയുടെ സ്റ്റേ

വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിയ്ക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനമല്ല. മറിച്ച് സംവിധാനം മെച്ചപ്പെടണമെന്നാണ് ജേക്കബ് തോമസ് ആഗ്രഹിച്ചതെന്നും സുപ്രീം കോടതി പറഞ്ഞു.

Pages