Jaish-e-Mohammed

ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ഡല്‍ഹിയില്‍ പിടിയില്‍; പുല്‍വാമ ആക്രമത്തില്‍ പങ്കുണ്ടെന്ന് സംശയം

പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ജെയ്‌ഷെ മുഹമ്മദ് കമാണ്ടര്‍ സജ്ജദ് ഖാന്‍ അറസ്റ്റില്‍. പുല്‍വാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ മുദ്ദസിര്‍ അഹമ്മദ് ഖാന്റെ...........

മസൂദ് അസ്ഹര്‍ രാജ്യത്തുണ്ടെന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍

ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ പാക്കിസ്ഥാനിലുണ്ടെന്ന് സമ്മതിച്ച് പാക്ക് വിദേശകാര്യമന്ത്രി  ഷാ മഹമ്മൂദ് ഖുറേഷി. മസൂദ് അസ്ഹര്‍ ചികിത്സയിലാണ്. ഇന്ത്യയുടെ ആരോപണങ്ങള്‍........

കാശ്മീരില്‍ ഏറ്റുമുട്ടല്‍: ജയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ചു

ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ നൂര്‍ മുഹമ്മദിനെ വധിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു ഏറ്റുമുട്ടല്‍. നൂര്‍ മുഹമ്മദിനൊപ്പം ഒരു ഭീകരന്‍ കൂടി ഉണ്ടായിരുന്നു എന്നാണ് സൂചന. ഇയാള്‍ക്കായി സൈന്യവും പോലീസും തിരച്ചില്‍ തുടരുകയാണ്.