jayalalitha

തമിഴ് ജനതയുടെ ത്യാഗ തലൈവിയായി ശശികലയുടെ രാഷ്ട്രീയ പ്രവേശനം

എല്ലാ അര്‍ത്ഥത്തിലും ജയലളിതയുടെ ഓര്‍മ്മകളെ അനുസ്മരിപ്പിച്ചു കൊണ്ട് ജയലളിതയുടെ തോഴിയായിരുന്ന ശശികല ബാംഗ്ലൂരിലെ ജയിലില്‍ നിന്നിറങ്ങി തമിഴകത്തെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്, ത്യാഗ തലൈവിയായി ചിന്നമ്മയായി. ജയലളിതയുടെ.............

പോയസ് ഗാര്‍ഡനില്‍ കയറാനുള്ള ദീപയുടെ ശ്രമം പൊളിഞ്ഞു

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുട പോയസ് ഗാര്‍ഡനിലെ വസതിയായിരുന്ന വേദ നിലയത്തിന്‍മേലുളള അധികാരം സ്ഥാപിക്കാനുദ്ദേശിച്ച് അകത്തു കടക്കാനുള്ള ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാറിന്റെ നീക്കം പരാജയപ്പെട്ടു.

ജയലളിതയ്ക്ക് ആശംസയുമായി രജനീകാന്തും മേനകാഗാന്ധിയും

പ്രശസ്ത തമിഴ് നടൻ രജനീകാന്തും, കേന്ദ്രമന്ത്രി മേനകാഗാന്ധിയും ജയലളിതയ്ക്ക് ആശംസകളറിയിച്ച് കത്തയച്ചു.

ജയലളിതയ്ക്ക് ജയിലില്‍ നിന്ന്‍ മോചനം

വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ച കേസില്‍ തടവുശിക്ഷ ലഭിച്ച തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജെ. ജയലളിതയെ ശനിയാഴ്ച ജയിലില്‍ നിന്ന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ജയലളിതയ്ക്ക് സുപ്രീം കോടതി ജാമ്യം നല്‍കി

വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ച കേസില്‍ തടവുശിക്ഷ ലഭിച്ച തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജെ. ജയലളിതയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.

ജയലളിതയ്ക്ക് കര്‍ണ്ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചു

വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ച കേസില്‍ തടവുശിക്ഷ ലഭിച്ച തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് ജാമ്യം നല്‍കാന്‍ കര്‍ണ്ണാടക ഹൈക്കോടതി ചൊവ്വാഴ്ച വിസമ്മതിച്ചു.

ജയലളിതയുടെ ജാമ്യാപേക്ഷ ഒക്ടോ. ആറിലേക്ക് മാറ്റി

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബര്‍ ആറു തിങ്കളാഴ്ചത്തേക്ക് മാറ്റി.

വരവില്‍ കവിഞ്ഞ സ്വത്ത്‌ കേസ്: ജയലളിതയ്ക്ക് നാല് വര്‍ഷം തടവുശിക്ഷ

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജെ. ജയലളിത കുറ്റവാളിയെന്ന്‍ ബെംഗലൂരുവിലെ പ്രത്യേക വിചാരണക്കോടതി ജഡ്ജി ജോണ് മൈക്കല്‍ ഡിക്കുഞ്ഞ കണ്ടെത്തി.

സംസ്‌കൃതവാരാഘോഷം: കേന്ദ്ര നിര്‍ദേശത്തിനെതിരേ ജയലളിത

സംസ്‌കൃതവാരാചരണത്തിന് പകരം ഓരോ സംസ്ഥാനത്തിന്റെയും സംസ്‌കാര പൈതൃകം കണക്കിലെടുത്ത് ശ്രേഷ്ഠഭാഷാ വാരമാണ് നടത്തേണ്ടതെന്ന് ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

മുണ്ട് ഉടുക്കുന്നവരെ തടയുന്നവര്‍ക്കെതിരെ നിയമം കൊണ്ടു വരും: ജയലളിത

മദ്രാസ് ഹൈക്കോടതി ജഡ്ജിയെ മുണ്ടുടുത്ത് വന്നുവെന്ന കാരണത്താല്‍ അകത്തു കടക്കാന്‍ അനുവദിക്കാത്ത തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ക്ലബ്ബിന്റെ നിലപാട് വിവാദമായിരുന്നു.

Pages