jds

കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറ്റം; 15 ല്‍ 12 സീറ്റും നേടി

കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന പതിനഞ്ചില്‍ 12 സീറ്റും നേടി ബി.ജെ.പി ഭരണം ഉറപ്പിച്ചു. കൂറുമാറി ബി.ജെ.പിയിലെത്തി മത്സരിച്ച 13 വിമതരില്‍ 11 പേരും ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചു. കൂറുമാറ്റത്തിന് തിരിച്ചടിയുണ്ടാവില്ലെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ അതേ പടി ശരിവെച്ചു കര്‍ണാടകത്തില്‍ ബി.ജെ.പി കേവല...............

മാത്യു ടി. തോമസ് രാജിവച്ചു

ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് രാജിവച്ചു. രാവിലെ ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് നേരിട്ട് കൈമാറുകയായിരുന്നു. ജനതാദളിലെ(എസ്) ധാരണപ്രകാരം കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എയ്ക്ക് മന്ത്രിയാകാന്‍ വേണ്ടിയാണ് മാത്യു ടി തോമസ് സ്ഥാനം ഒഴിയുന്നത്. ഉപാധികള്‍ ഇല്ലാതെയാണ്.....

കെ.കൃഷ്ണന്‍കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ജെ.ഡി.എസിന്റെ ചിറ്റൂര്‍ എം.എല്‍.എ കെ.കൃഷ്ണന്‍കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് അഞ്ചിനു രാജ്ഭവനിലായിരുന്നു ചടങ്ങ്. ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം.....

മാത്യു ടി തോമസിനെ മാറ്റി; പകരം കെ. കൃഷ്ണന്‍കുട്ടി മന്ത്രിയാകും

മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റാന്‍ ജെ.ഡി.എസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. പകരം പാര്‍ട്ടിയുടെ ചിറ്റൂര്‍ എം.എല്‍.എ ആയ കെ. കൃഷ്ണന്‍കുട്ടി  ജലവിഭവ വകുപ്പ് മന്ത്രിയാകും.....

ഇന്ത്യന്‍ ജനായത്തം സാങ്കേതിക ശ്വാസത്തില്‍ ജീവിക്കുന്നു

Glint Staff

ബി.ജെ.പിയും പ്രതിപക്ഷവും കര്‍ണാടക തിരഞ്ഞെടുപ്പിനെ കണ്ടത് 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കവാടമായിട്ടാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തെളിയുന്ന  ചിത്രം ഇന്ത്യന്‍ ജനായത്ത സംവിധാനത്തിന്റെ അവശേഷിക്കുന്ന ജീവനും അനോരോഗ്യവുമാണ്. ജനായത്ത സംവിധാനം സാമൂഹിക സംവിധാനമായി അംഗീകരിക്കപ്പെടുന്നതും വാഴ്ത്തപ്പെടുന്നതും ധാര്‍മ്മികതകളുടെ പരമാവധി സാധ്യത ഉള്‍ക്കൊള്ളുന്നതിനാലാണ്.

കര്‍ണാടകയില്‍ കെ.ജി ബൊപ്പയ്യ പ്രൊടേം സ്പീക്കര്‍ ; വിശ്വാസവോട്ടെടുപ്പ് നാല് മണിക്ക്

Glint Staff

കര്‍ണാടകയില്‍ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് നാളെ ഭൂരിപക്ഷം തെളിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ബി.ജെ.പി വീരാജ്‌പേട്ട് എം.എല്‍.എ കെ.ജി ബൊപ്പയ്യയെ പ്രൊടേം സ്പീക്കറായി നിയമിച്ചു. ഗവര്‍ണര്‍ വാജുഭായ് വാലയാണ് പ്രൊടേം സ്പീക്കറെ നിയമിച്ച് കൊണ്ട് ഉത്തരവിറക്കിയത്.

ഒരു ജെ.ഡി.എസ് എം.എല്‍.എക്ക് 100 കോടിയാണ് ബി.ജെ.പി വാഗ്ദാനമെന്ന് കുമാരസ്വാമി

ബി.ജെ.പി കര്‍ണാടകയില്‍ കുതിരക്കച്ചവടം നടത്തുകയാണെന്ന് കുമാരസ്വാമി.ഒരു ജെ.ഡി.എസ് എം.എല്‍.എക്ക് 100 കോടിയാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നത്.

നാളെ സത്യപ്രതിജ്ഞ ചെയ്യാന്‍ ബി.ജെ.പി നീക്കം; യെദിയൂരപ്പ ഗവര്‍ണറെ കണ്ട് അനുവാദം തേടി

കര്‍ണാടക നിയമസഭയിലെ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ബി.എസ് യെദിയൂരപ്പയെ തിരഞ്ഞെടുത്തു. ബംഗളുരുവില്‍ ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് യെദ്യൂരപ്പയെ നേതാവായി തിരഞ്ഞെടുത്തത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ദുരന്ത നാടകത്തിന് തിരശ്ശീല ഉയര്‍ത്തുന്നു

Glint Staff

കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും വേര്‍തിരിക്കാനാവാത്ത സമാനതകള്‍ കര്‍ണാടക തിരഞ്ഞെടുപ്പിലുടനീളം പ്രകടമായിരുന്നു. കോണ്‍ഗ്രസിലെ കേന്ദ്ര നേതൃത്വത്തിന്റെ ദൗര്‍ബല്യം ചൂഷണം ചെയ്താണ് മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാനത്ത് അപ്രമാദിത്വം ഉറപ്പിച്ചത്. വിനാശകരമായ രീതിയിലുള്ള ജാതി-മത ഘടകങ്ങളെ പരസ്യമായി ഇളക്കി മറിച്ചുകൊണ്ടായിരുന്നു സിദ്ധരാമയ്യ  'അഹിന്ദ' രാഷ്ട്രീയം ബി.ജെ.പിക്കെതിരെ കളിച്ചത്.

ജെ.ഡി.എസ്സിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്

കര്‍ണാടകയില്‍ സീറ്റുനിലകള്‍ മാറിവരുന്ന സാഹചര്യത്തില്‍ ജെ.ഡി.എസ്സിന് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. ബി.ജെ.പി അധികാരത്തില്‍ എത്തുന്ന സാഹചര്യം ഒഴിവാക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.