jewellers

കടത്തുന്ന സ്വര്‍ണം എവിടേക്ക്, ആരാണ് വാങ്ങുന്നത് ?

Glint Desk

ഒട്ടും അതിശയോക്തി ഇല്ലാതെ തന്നെ പറയാന്‍ കഴിയും ടണ്‍ കണക്കിനാണ് ഇപ്പോള്‍കേരളത്തിലേക്ക് സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തപ്പെടുന്നത്. ഇതില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമേ പിടിക്കപ്പെടുന്നുള്ളൂ. അതും അപൂര്‍വങ്ങളില്‍.......