JNU

വി.സി രാജിവയ്ക്കും വരെ സമരം; ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍

വൈസ് ചാന്‍സിലര്‍ രാജിവക്കും വരെ സമരം തുടരുമെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍. ഞായറാഴ്ച രാത്രി ജെ.എന്‍.യുവില്‍ നടന്നത് സംഘടിത ആക്രമണമാണെന്നും എ.ബി.വി.പിയാണ് ഇതിന് പിന്നിലെന്നും................

ഫീസ് വര്‍ധന ; ജെ.എന്‍.യുവില്‍ വിദ്യാര്‍ഥി പ്രക്ഷോഭം

ഫീസ് വര്‍ധനയ്‌ക്കെതിരെ ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. പൊലീസും വിദ്യാര്‍ഥികളും ഏറ്റുമുട്ടി. വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (ജെഎന്‍യു) വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ സംഘര്‍ഷം.....

ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവ്: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ദില്ലി ഹൈക്കോടതിയെ സമീപിക്കും

ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവിനെതിരെ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ദില്ലി ഹൈക്കോടതിയെ സമീപിക്കും. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഫീസ് വര്‍ദ്ധനവ് നിയമപരമായി നേരിടാന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേരത്തെ.......

Anti-CAA agitation benefits BJP

Author: 

Jejee

The aggressive narrative on secularism being reinforced in the country by the intellectuals, activists,and a section of the media helps the BJP to remain in power without much effort.The secularism proliferated by them is currently very simple.It is diametrically opposite to what the BJP or the union government indulges in. And which is palatable only to the similar......

ഐഷി ഘോഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഡല്‍ഹി കേരളാഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനും ജെ.എന്‍.യു.വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഐഷി ഘോഷും കൂടിക്കാഴ്ച നടത്തി. ജെ.എന്‍.യുവിലെ ഗുണ്ടാവിളയാട്ടത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇരുമ്പ് വടി കൊണ്ട് അവര്‍ തലക്ക് അടിക്കുകയായിരുന്നു എന്ന് ഐഷി ഘോഷ് പറഞ്ഞു. അതവരുടെ.......

ദീപികയുടെ സിനിമകള്‍ ബഹിഷ്‌ക്കരിക്കണം: ആഹ്വാനവുമായി ബി.ജെ.പി. നേതാവ്.

Glint Desk

ജെ.എന്‍.യു. ക്യാംപസില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നടി ദീപിക പദുക്കോണിനെതിരെ ബി.ജെ.പി. നേതാവ്. ദീപിക പദുക്കോണിന്റെ സിനിമകള്‍ ബഹിഷ്‌ക്കരിക്കണം......

കനയ്യയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റമില്ല

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ആയിരുന്ന കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം തെളിയിക്കാന്‍ ഡല്‍ഹി പോലീസിന് കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്‍പതിന് സര്‍വ്വകലാശാലയില്‍ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് കനയ്യക്കെതിരെ കേസെടുത്തിരുന്നത്.

 

പേടി രാഷ്ട്രീയ മൂലധനമാകുമ്പോള്‍

Glint Staff

പേടി ജനിപ്പിക്കാനുള്ള തൽപ്പര കക്ഷികളുടെ ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നതിന് പകരം ഈ നടപടികള്‍ക്ക് പിന്നിലെ താല്‍പ്പര്യങ്ങളെ വെളിച്ചത്ത് കൊണ്ടുവരികയാണ് രാജ്യത്തെ ജനായത്ത സ്ഥാപനങ്ങളില്‍ വിശ്വസിക്കുന്നുവെങ്കില്‍ പ്രതിപക്ഷം ചെയ്യേണ്ടത്.