Joe Biden

ഗാസയിലൂടെ തെളിയുന്ന അമേരിക്കയുടെ മുഖം

താലിബാൻ ആയിക്കോട്ടെ ഹമാസ് ആയിക്കോട്ടെ അവയുടെ സൃഷ്ടാക്കളും അതിനെ വളർത്തി വലുതാക്കിയതും. ഇപ്പോഴും അമേരിക്കയുടെ   മനുഷ്യാവകാശ സംരക്ഷക മുഖം വലിയ പോറൽ ഇല്ലാതെ സംരക്ഷിക്കാൻ ഇപ്പോഴും കഴിയുന്നു എന്നുള്ളതാണ് വസ്തുത.

കാനഡയില്‍ ഒമിക്രോണ്‍; കരുതലില്‍ അമേരിക്ക, നിലവില്‍ ലോക്ക്ഡൗണ്‍ വേണ്ടെന്ന് ബൈഡന്‍

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ നിലവില്‍ പരിഭ്രാന്തിക്കുള്ള കാരണമല്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ആളുകള്‍ വാക്സിന്‍ എടുക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുകയാണെങ്കില്‍ ഇപ്പോള്‍ ലോക്ക്ഡൗണിന്റെ.............

ഒന്നര മണിക്കൂര്‍ പ്രസിഡന്റ സ്ഥാനത്ത്, അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റായി കമല ഹാരിസ്

ചികിത്സയുടെ ഭാഗമായി വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് അധികാരം കൈമാറി ജോ ബൈഡന്‍. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത അല്‍പസമയത്തേക്കെങ്കിലും പ്രസിഡന്റ് പദവിയില്‍ ഇരിക്കുന്നത്. ജോബൈഡന്‍............

ട്രംപിനെ വിമര്‍ശിക്കാന്‍ കാണിച്ച ആര്‍ജവം ബൈഡന്റെ കാര്യത്തില്‍ എന്തുകൊണ്ട് ഇല്ലാതെ പോകുന്നു

ജനായത്തത്തില്‍ അധിഷ്ഠിതമായ ഒരു രാജ്യത്ത് നിന്നും ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള നിരുത്തരവാദിത്തപരമായ നടപടിയാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. വളരെ കുറഞ്ഞ ഒരു സമയം അനുവദിച്ചുകൊണ്ട് അമേരിക്കന്‍ സേനയെ അഫ്ഗാനില്‍............

കാബൂള്‍ വിമാനത്താവളം വീണ്ടും ആക്രമിക്കപ്പെട്ടേക്കാം; മുന്നറിയിപ്പുമായി ബൈഡന്‍

കാബൂള്‍ വിമാനത്താവളം വീണ്ടും ആക്രമിക്കപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. 24-36 മണിക്കൂറിനുള്ളില്‍ വിമാനത്താവളത്തില്‍ വീണ്ടും ആക്രമണം നടക്കാന്‍ സാധ്യതയുള്ളതായാണ് സൈനിക ഉദ്യേഗസ്ഥര്‍ അറിയിച്ചതെന്ന്............

ടിക് ടോക്കും വിചാറ്റും നിരോധിച്ച ഉത്തരവ് ബൈഡന്‍ റദ്ദാക്കി

ടിക് ടോക്, വിചാറ്റ് ഉള്‍പ്പടെയുളള ആപ്പുകള്‍ക്ക് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ചു. യുഎസ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ചില ചൈനീസ് ആപ്ലിക്കേഷനുകളെ.............

ഒരു ഡോസ് വാക്സിന് ഒരു ബിയര്‍; വാക്സിനേഷന്‍ നിരക്ക് കൂട്ടാന്‍ അമേരിക്കകാര്‍ക്ക് ബൈഡന്റെ സമ്മാനം ബിയര്‍

കൊവിഡ് വാക്സിനേഷന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ വാഗ്ദാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജൂലൈ നാലിന് മുന്‍പ് പരമാവധി ആളുകളെ വാക്സിന്‍ എടുപ്പിക്കാനാണ് ബൈഡന്‍ ഒരു ഷോട്ട് വാക്സിനെടുക്കുന്നവര്‍ക്ക് സൗജന്യ ബിയര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. വാക്സിനെടുക്കുന്നവര്‍ക്ക്..........

ജോ ബൈഡന്റെ വിജയം അംഗീകരിച്ച് യു.എസ് കോണ്‍ഗ്രസ്; ഭരണമാറ്റം ഈ മാസം 20ന്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതായി യു.എസ് കോണ്‍ഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചു. 270 ഇലക്റല്‍ വോട്ടുകള്‍ മറികടന്നതോടെയാണ് ബൈഡന്റെ വിജയം അംഗീകരിച്ചത്. യു.എസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍...........

റെഡ് സ്റ്റേറ്റും ബ്ലൂ സ്റ്റേറ്റുമില്ല ഇനി യുണൈറ്റഡ് സ്റ്റേറ്റ്‌സ് മാത്രം; ജോ ബൈഡന്‍

ഭിന്നിപ്പിക്കുന്നതല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും താനെന്ന് ജോ ബൈഡന്‍. രാജ്യത്തെ ഐക്യത്തിലേക്ക് നയിക്കുന്ന പ്രസിഡന്റായിരിക്കും. സംസ്ഥാനങ്ങളെ ചുവപ്പും നീലയുമായി തരംതിരിച്ചുകാണാതെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആയി കണ്ടാണ് പ്രവര്‍ത്തിക്കുകയെന്നും..........

മുന്നൂറിലധികം വോട്ടുകളോടെ ജയിക്കും, ട്രംപ് ശാന്തത പാലിക്കണം; ജോ ബൈഡന്‍

മുന്നൂറിലേറെ ഇലക്ട്രല്‍ വോട്ടുകള്‍ നേടി ജയിക്കുമെന്നും ജനാധിപത്യം പുലരുമെന്നും ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. 'ഞങ്ങള്‍ ഇതുവരെ വിജയത്തിന്റെ അന്തിമ പ്രഖ്യാപനം നടത്തിയിട്ടില്ല. പക്ഷേ അക്കങ്ങള്‍ അക്കാര്യം വ്യക്തമാക്കുന്നു' ബൈഡന്‍ രാജ്യത്തെ..........

Pages