John Brittas

മമ്മൂട്ടിക്ക് പദ്മഭൂഷണ്‍ ലഭിക്കാത്തതിന് കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ്: ജോണ്‍ ബ്രിട്ടാസ്

Glint Desk

തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തുറന്ന്പറയാന്‍ ഒരിക്കലും മടികാണിക്കാത്തയാളാണ് നടന്‍ മമ്മൂട്ടിയെന്ന് രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ്. തുറന്ന് പറയുന്ന രാഷ്ട്രീയം കാരണമാണ് മമ്മൂട്ടിക്ക് ഇപ്പോഴും പദ്മഭൂഷണ്‍ ലഭിക്കാത്തതെന്നും ജോണ്‍ ബ്രിട്ടാസ്............

നടി ആക്രമിക്കപ്പെട്ട കേസ്: യഥാര്‍ഥ വസ്തുത കണ്ടെത്തിയാലും സര്‍ക്കാര്‍ സംശയത്തിന്റെ നിഴലില്‍ തുടരും

Gint Staff

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നീതി പൂര്‍വ്വകമായ അന്വേഷണം നടത്തി യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവന്നാലും സംസ്ഥാന സര്‍ക്കാര്‍ സംശയത്തിന്റെ നിഴലില്‍ തന്നെ തുടരും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് സരിത വിഷയത്തില്‍ നല്‍കേണ്ടി വന്നതിനേക്കാള്‍ വലിയ വില പിണറായി സര്‍ക്കാരിന് നല്‍കേണ്ടിയും വരും.

നേർക്കാഴ്ചയുടെ അഭിമുഖങ്ങൾ - ബ്രിട്ടാസിലൂടെയും ഗെയിലൂടെയും

Glint Staff

ദൈവവുമായി അഭിമുഖത്തിന് ഇറങ്ങിത്തിരിച്ച ആസ്‌ട്രേലിയക്കാരി ഗെയിൽ ട്രെഡ്‌വെല്ലിന്റെ യാത്ര ജോൺ ബ്രിട്ടാസുമായുള്ള അഭിമുഖത്തിലെത്തിയിരിക്കുന്നു ഏറ്റവുമൊടുവിൽ. പ്രതിസ്ഥാന വീക്ഷണത്തിലോ വിമർശനാത്മകമായോ അല്ലാതെ ആ അഭിമുഖത്തിലേക്ക് നോക്കിയാൽ കാണുന്ന കാഴ്ചകൾ എന്തൊക്കെയാകും.

മാധ്യമങ്ങളും ബഞ്ച്മാർക്കിംഗും

ഇടയ്ക്കിടെ രണ്ടെണ്ണം അടിക്കുമ്പോൾ എന്നുള്ള ബ്രിട്ടാസിന്റെ പ്രയോഗം മദ്യ ഉപയോഗത്തെ സാധാരണവത്ക്കരിക്കുന്ന സാംസ്‌കാരികപ്രവൃത്തിയായി മാറുകയാണ്. ടെലിവിഷൻ പരിപാടിയുടേയും കൊഴുപ്പുകൂടണമെങ്കിൽ രണ്ടെണ്ണം അടിച്ചതിനെക്കുറിച്ചും അതിനെ ചുറ്റിപ്പറ്റിയും വിചാരം നടത്തിയാലേ പറ്റൂ എന്നൊരു ധാരണ ബ്രിട്ടാസിനെ പിടികൂടിയിട്ടുള്ളതായി തോന്നുന്നു.