K Sudhakaran

സുധീരന്റേത് ജനശ്രദ്ധയ്ക്കു വേണ്ടിയുള്ള തന്ത്രം

Glint Desk

കോൺഗ്രസ് നേതാവ് വി എം സുധീരനിലൂടെ പ്രകടമാവുന്നത് നേതൃത്വ ഗുണമല്ല .അവസരം മുതലാക്കി തൻപ്രമാണിത്തം ഉയർത്തി മാധ്യമങ്ങളിലൂടെ സാന്നിധ്യമുറപ്പാക്കാനുള്ള സ്വാർത്ഥ താല്പര്യം മാത്രമാണിപ്പോഴത്തെ അദ്ദേഹത്തിന്റെ പരസ്യ പ്രസ്താവനകളിൽ

അനധികൃതസ്വത്ത് ആരോപണം; ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് കെ സുധാകരന്‍

അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. ഏത് ഏജന്‍സി വന്നും കേസ് അന്വേഷിക്കട്ടെ. വസ്തുനിഷ്ഠമായ കാര്യങ്ങള്‍ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത്...........

അനധികൃത സ്വത്ത് സമ്പാദനം: കെ.സുധാകരനെതിരേ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ

അനധികൃത സ്വത്ത് സമ്പാദന പരാതിയിലടക്കം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ നല്‍കി. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു പരാതിയില്‍ പ്രാഥമിക അന്വേഷണം...........

സുധാകരനെ ലക്ഷ്യം വെക്കുന്നു; മോന്‍സന്‍ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകാരനെ മാത്രം ചര്‍ച്ചകള്‍ ലക്ഷ്യം...........

ആഡംബരം കണ്ട് വിശ്വസിച്ച് പോയി, മോന്‍സണ്‍ വലിയ കള്ളന്‍; കെ.സുധാകരന്‍

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. മോന്‍സണ്‍ തന്റെ സാന്നിധ്യം ദുരുപയോഗം ചെയ്തു. ചികിത്സയ്ക്കായാണ് മോന്‍സന്റെ വീട്ടില്‍ പോയതെന്നും കെ.സുധാകരന്‍............

മോന്‍സണുമായി ബന്ധമുണ്ട്, ആരോപണത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്; കെ.സുധാകരന്‍

സാമ്പത്തിക തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ട്. അഞ്ചോ ആറോ ഏഴോ തവണ മോന്‍സനെ..........

തട്ടിപ്പുകേസില്‍ പിടിച്ച മോന്‍സണ്‍ കെ സുധാകരനൊപ്പം; പുറത്തുവരുന്നത് ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതിന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സണ്‍ മാവുങ്കലിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളെന്ന് റിപ്പോര്‍ട്ട്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനൊപ്പമുള്ള മോന്‍സണ്‍............

നാര്‍ക്കോട്ടിക് ജിഹാദ് വിമര്‍ശനത്തില്‍ ചിദംബരത്തെ തള്ളി സുധാകരന്‍; പാലാ ബിഷപ്പിനെ തള്ളിപ്പറയില്ല

പാലാ ബിഷപ്പിന് എതിരായ പി.ചിദംബരത്തിന്റെ വിമര്‍ശനത്തെ തള്ളി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. പാലാ ബിഷപ്പിനെ തള്ളിപ്പറയില്ലെന്നും കേരളത്തിലെ വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് കേരളത്തിലെ............

തുറന്നടിച്ച് ഉമ്മന്‍ ചാണ്ടി, പണ്ടൊക്കെ ചര്‍ച്ച നടക്കുമായിരുന്നു; സുധാകരനെതിരെ പരസ്യമായി രംഗത്ത്

ഡി.സി.സി അധ്യക്ഷന്‍മാരെ തെരഞ്ഞെടുത്ത രീതിയെ പരസ്യമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമായിരുന്നെന്നും ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും തന്റെ പേര്............

'കൈപ്പിഴ'യില്‍ കുടുങ്ങി സുധാകരന്‍; സേവറി നാണുവിന്റെ കൊലപാതകത്തില്‍ നിയമ നടപടിക്കൊരുങ്ങി കുടുംബം

സി.പി.ഐ.എം പ്രവര്‍ത്തകന്‍ സേവറി നാണുവിന്റെ കൊലപാതകം കോണ്‍ഗ്രസുകാര്‍ക്ക് പറ്റിയ കൈപ്പിഴയാണെന്ന കെ സുധാകരന്റെ പ്രസ്താവനയില്‍ അന്വേഷണം വേണമെന്ന് നാണുവിന്റെ ഭാര്യ ഭാര്‍ഗവി. നാണു മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഭാര്യ..........

Pages