k surendran

ശബരിമലയില്‍ സര്‍ക്കാര്‍ നിലപാടെന്ത്? വെല്ലുവിളിച്ച് കെ.സുരേന്ദ്രന്‍

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും വെല്ലുവിളിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ എന്താണ് സര്‍ക്കാരിന്റെ നിലപാട് എന്ന് വ്യക്തമാക്കാനാണ്.

കെ.സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ച് പി.സി ജോര്‍ജ്

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. മറ്റു മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കണമെന്നതില്‍  ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍..............

ശബരിമലയിലെ അക്രമം: കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

ചിത്തിര ആട്ടവിശേഷത്തിന് ശബരിമല ദര്‍ശനത്തിനെത്തിയ 52 കാരിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്........

ഡോ.രശ്മി പിള്ളയും പിണറായി വിജയനും

Glint staff

സമ്പന്നതയെക്കുറിച്ചുള്ള പൊതു ധാരണ തന്നെയാണ് ധീരതയുടെ കാര്യത്തിലും നിലനില്‍ക്കുന്നത്.സമ്പന്നയെന്നു തോന്നുന്ന ഡോ.രശ്മി പിള്ള ദരിദ്രയും പുറമേ പേടിയില്ലാത്തവനെന്നു തോന്നുന്ന മുഖ്യമന്ത്രി പേടിയുടെ പ്രതീകവുമാകുന്നു

പിണറായി കടക്കൂ പുറത്തെന്ന്‌ പറഞ്ഞപ്പോള്‍ എന്തേ തിരിഞ്ഞു നിന്ന് സൗകര്യമില്ലെന്ന് പറഞ്ഞില്ല ?

പിണറായി വിജയന്‍ കടക്കൂ പുറത്ത് എന്നു പറഞ്ഞപ്പോള്‍ തിരിഞ്ഞു നിന്ന് സൗകര്യമില്ല എന്ന് എന്തേ ആരും പറഞ്ഞില്ലെന്ന് കെ സുരേന്ദ്രന്‍.തിരുവനന്തപുരത്തു നടന്ന രാഷ്ട്രീയ സംഘട്ടനങ്ങളെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത സമാധാന യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യപ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രി ആക്രോശിച്ച് പുറത്താക്കിയത്.

Pages