സിനിമാ നടനായതുകൊണ്ടുമാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് രജനീകാന്ത്. ജനങ്ങളാണ് രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള ചേരുവ തീരുമാനിക്കുന്നതെന്നും തനിക്ക് ആ ചേരുവയെക്കുറിച്ചറിയില്ലെന്നും, ചിലപ്പോള്‍ കമലഹാസന് അറിയമായിരിക്കുമെന്നും രജനീകാന്ത് പറഞ്ഞു