karnataka police

ഗൗരി ലങ്കേഷ് വധം: പ്രതി കുറ്റസമ്മതം നടത്തി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി പരശുറാം വാഗ്മോറെ(26) കുറ്റം സമ്മതിച്ചു.
തന്റെ മതത്തെ രക്ഷിക്കാനാണ് കൊലപാതകം നടത്തിയത്, കൃത്യം നടത്തുന്ന സമയത്ത്....

ഗൗരി ലങ്കേഷ് വധക്കേസില്‍ ആദ്യ അറസ്റ്റ്

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കെ ടി നവീന്‍കുമാര്‍ എന്നയാളെയാണ് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ചിക്കമംഗളൂരുവിലെ ബിരൂര്‍ സ്വദേശിയാണ് നവീന്‍ കുമാര്‍. ഇയാള്‍ക്ക് സനാതന്‍ സന്‍സ്തയുമായി ബന്ധമുണ്ടെന്നാണ് സൂചന.

കര്‍ണാടകയില്‍ റോഡ് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് റോസാപ്പൂ

കര്‍ണാടകയില്‍ റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവര്‍ക്ക് പോലീസിന്റെ കൈയില്‍ നിന്ന് റോസാപ്പൂവ് സമ്മാനമായി കിട്ടും. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലാണ് പോലീസിന്റെ ഈ വ്യത്യസ്ഥ നടപടി.

ഗൗരി ലങ്കേഷ് വധം : മൂന്ന് പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസില്‍ മുന്ന് പ്രതികളുടെ രേഖാചിത്രം കര്‍ണാടക പോലീസ് പുറത്തുവിട്ടു. ബംളൂരുവില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടത്

കര്‍ണ്ണാടക : അഞ്ച് വര്‍ഷം പൂര്‍ത്തിയാകാതെ സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞുപോകുന്ന പോലീസുകാര്‍ക്ക് 2 ലക്ഷം പിഴ

പോലീസ് സേനയില്‍ പ്രവേശിച്ച് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാതെ പിരിഞ്ഞുപോകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ണാടകാ സര്‍ക്കാര്‍ പിഴയേര്‍പ്പെടുത്തി. സബ് ഇന്‍സ്‌പെകടര്‍ക്ക് രണ്ട് ലക്ഷംരൂപയും, കോണ്‍സ്റ്റബിളിന് ഒരു ലക്ഷവുമാണ് പിഴ

ഗൗരി ലങ്കേഷിന്റെ ഘാതകര്‍ പിടിക്കപ്പെടാനിടയില്ല

Glint staff

ഏതു നിഗൂഢകാര്യങ്ങളും സാധ്യമാക്കാന്‍ പറ്റിയ സാഹചര്യമാണ് പുകമറ. ഗൗരി ലങ്കേഷിന്റെ വധത്തിനു ശേഷം ആ പുകമറ യഥേഷ്ടം സൃഷ്ടിക്കപ്പെട്ടു.  ഈ പുകമറിയില്‍ ഘാതകരുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സുരക്ഷിതരാകുന്നു. ഈ പുകമറ സൃഷ്ടിയില്‍ മുഖ്യപങ്കു വഹിച്ചിരിക്കുന്നത് ഇന്ത്യയിലെ മാധ്യമങ്ങളും ആക്ടിവിസ്റ്റുകളുമാണ്.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു

ഡി.ഐ.ജി. രൂപയ്ക്ക് സത്യനാരായണയുടെ വക്കീല്‍ നോട്ടീസ്

മുഖ്യധാരാ ദിനപ്പത്രങ്ങളില്‍ പ്രാധാന്യത്തോടെ പരസ്യ മാപ്പ് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി. എച്ച്.എല്‍. സത്യനാരായണ ഡി.ഐ.ജി. രൂപയ്ക്ക് വക്കീല്‍ നോട്ടീസയച്ചു