kerala

സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍; രാക്ഷസന്മാരെ പുറത്ത് നിര്‍ത്തുന്ന നാടിന് നന്ദിയെന്ന് പ്രകാശ് രാജ്

കേരളത്തെ പ്രശംസിച്ച് ചലച്ചിത്ര താരം പ്രകാശ് രാജ്. കേരളത്തിലാണ് സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നതെന്നാണ് പ്രകാശ് രാജ് പറഞ്ഞത്. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ഡോ.എന്‍.എം മുഹമ്മദാലിയുടെ...........

സദ്ഭരണം കണ്ടുപഠിക്കൂ; യോഗിയെ ടാഗ് ചെയ്ത് കേരള സര്‍ക്കാരിനെ പുകഴ്ത്തി തരൂര്‍

സംസ്ഥാന സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍ എം.പി. നീതി ആയോഗിന്റെ ആരോഗ്യ സര്‍വേയില്‍ കേരളം ഒന്നാമത് എത്തിയത് ചൂണ്ടിക്കാണിച്ചാണ് തരൂരിന്റെ അഭിനന്ദനം. അവസാന സ്ഥാനത്ത് എത്തിയ യു.പി മുഖ്യമന്ത്രി യോഗി.............

മരംമുറി ഉത്തരവ് റദ്ദാക്കിയത് ഇരട്ടത്താപ്പ്; തമിഴ്‌നാട് സുപ്രീംകോടതിയില്‍

മരം മുറി ഉത്തരവ് റദ്ദാക്കിയ കേരളത്തിന്റെ നടപടി ഇരട്ടത്താപ്പാണ് എന്ന് തമിഴ്നാട് സുപ്രീംകോടതിയില്‍. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താനുള്ള നടപടികള്‍ക്ക് കേരളം തടസം നില്‍ക്കുന്നുവെന്നും തമിഴ്നാട് സുപ്രീം കോടതിയില്‍............

ഭരണനിര്‍വഹണത്തില്‍ കേരളം നമ്പര്‍ വണ്‍; ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്

രാജ്യത്തെ ഭരണനിര്‍വഹണത്തില്‍ കേരളം ഒന്നാമത്. ഉത്തര്‍ പ്രദേശാണ് ഏറ്റവും പിന്നില്‍. രണ്ടാം സ്ഥാനത്ത് തമിഴ്നാടാണ്. മൂന്നാം സ്ഥാനത്ത് തെലങ്കാന. സമത്വം, വളര്‍ച്ച, സുസ്ഥിരത, എന്നീ മൂന്ന് കാര്യങ്ങള്‍ പരിഗണിച്ചാണ് സൂചിക..........

സി.പി.എം തുടര്‍ ഭരണത്തിന് ബി.ജെ.പി അനുകൂലം

എസ്.ഡി വേണുകുമാര്‍

കേരളത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനേക്കാള്‍ ബി.ജെ.പി.ക്ക് താല്പര്യം പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണം. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തില്‍ കേരളത്തെയും ഉള്‍പ്പെടുത്താന്‍ ഈ അടവ് നയമാണ് നന്നെന്നാണ് അവരുടെ വിലയിരുത്തല്‍. ഒരു തവണ കൂടി പിണറായി.......

വിദ്യാലയങ്ങള്‍ തുറക്കുന്നു; എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

കേരളത്തില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്താന്‍ തീരുമാനം. എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍.....

കേരളത്തില്‍ 8553 പേര്‍ക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് ഞായറാഴ്ച 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 716 പേരുടെ സമ്പര്‍ക്ക.........

വീണ്ടും ന്യൂനമര്‍ദം; കേരളത്തില്‍ ശക്തമായ മഴ തുടരും

ആന്ധ്ര ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. ഇത് കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ മഴയ്ക്ക് വഴിയൊരുക്കുമെന്നാണ് സൂചന. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ വളരെയേറെ ജാഗ്രത പാലിക്കണമെന്നാണു കാലാവസ്ഥാ കേന്ദ്രങ്ങളുടെ നിര്‍ദേശം....

കേരളത്തില്‍ ഇന്ന് 885 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം സ്ഥിരീകരിച്ചതിനേക്കാള്‍ കൂടുതല്‍ ഇന്നു രോഗമുക്തി നേടാനായി. 968 പേര്‍ക്ക് രോഗം മാറി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. ഇന്ന് 724 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം വന്നത്.......

സംസ്ഥാനത്ത് ഇന്നും നൂറ് കടന്ന് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍.......

Pages