Kerala Assembly Election 2021

കേരളത്തില്‍ ബി.ജെ.പി.യുടെ അക്കൗണ്ട് പൂട്ടിച്ചതാര്?

കേരളത്തില്‍ ബി.ജെ.പി.യുടെ അക്കൗണ്ട് പൂട്ടിച്ചതിന്റെ ക്രെഡിറ്റ് ആര്‍ക്കായിരിക്കും? പിണറായിക്കോ കെ മുരളീധരനോ അതോ സാക്ഷാല്‍ കെ സുരേന്ദ്രനോ? മത്സരത്തിനൊരുങ്ങും മുമ്പേ ഇവിടെ ഭരിക്കാനുള്ള പൂഴിക്കടകന്‍ അടവുമായിട്ടായിരുന്നുവല്ലോ ബി.ജെ.പി. സംസ്ഥാന............

ചരിത്രം വഴി മാറുന്നു; വെറും ഇടതു തരംഗമല്ല ഇത് പിണറായി തരംഗം

പുതിയൊരു ചരിത്രത്തിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടന്നു കയറുന്നത്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തുന്ന വിജയമാണ് ഇന്ന് രാഷ്ട്രീയ കേരളം കണ്ടത്. ഇ.എം.എസിനോ നായനാര്‍ക്കോ വി.എസ് അച്യുതാനന്ദനോ...........

ആദ്യ ജയം എല്‍.ഡി.എഫിന്; പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ ജയിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ജയം എല്‍.ഡി.എഫിന്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്‍ വിജയിച്ചു. 6173 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ ടിപി രാമകൃഷ്ണന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി എച്ച്............

സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകരുത്; കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി നിര്‍ദേശം

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നു. അര്‍ധരാത്രി 12 മണിയോടെ അവസാനിച്ച സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്ന് എല്ലാ അംഗങ്ങളോടും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ്...........

എന്താ പെണ്ണിന് കുഴപ്പം; ഷൈലജ ടീച്ചറിന്റെ ചരിത്രവിജയം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലോക ശ്രദ്ധയാകര്‍ഷിച്ച കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചറിന് വേണ്ടി കേരളം കാത്തുവെച്ചത് തിളങ്ങുന്ന ഭൂരിപക്ഷത്തിലൊരു വിജയമാണ്. അരലക്ഷം കടന്ന ഭൂരിപക്ഷത്തിലൊരു ഗംഭീര............

മിന്നും വിജയം; ഉടുമ്പന്‍ചോലയില്‍ എം.എം മണി വിജയിച്ചു

ഉടുമ്പന്‍ചോലയില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എം മണി വിജയിച്ചു. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് എം.എം മണി വിജയിച്ചത്. തുടക്കം മുതല്‍ എം.എം മണി ലീഡ് നില ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. 27901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം.എം മണി യു.ഡി.എഫ്...........

അഴീക്കോട്ടേക്കില്ല,കാസര്‍ഗോഡ് കിട്ടണമെന്ന് കെ.എം ഷാജി

അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാനില്ലെന്ന് കെ.എം ഷാജി എം.എല്‍എ. കാസര്‍ഗോഡ് സീറ്റ് കിട്ടണം. മുസ്ലിം ലീഗ് നേതൃത്വത്തെ കെ.എം ഷാജി ഇക്കാര്യം അറിയിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അഴീക്കോട് തന്നെ മത്സരിക്കുമെന്ന് കെ.എം ഷാജി കഴിഞ്ഞ ആഴ്ച...........

സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാനുള്ള ഒരുക്കത്തില്‍ കോണ്‍ഗ്രസ്; എല്ലാ ജില്ലകളിലും വനിതകള്‍ വേണമെന്ന് ആവശ്യം

സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. സിറ്റിങ് എം.എല്‍.എ.മാരുടെ കാര്യമൊഴിച്ച് പുതുമുഖങ്ങളായെത്തുന്നവരില്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് കേന്ദ്ര നിര്‍ദേശം. 50 കഴിയാത്തവരാകണം സ്ഥാനാര്‍ത്ഥികളെന്ന്..........

 

ഉറപ്പാണ് എല്‍.ഡി.എഫ്; തിരഞ്ഞെടുപ്പ് പ്രചരണ വാക്യവുമായി ഇടതുമുന്നണി

നിയമസഭ തെരഞ്ഞെടുപ്പിലെ പ്രചരണ വാക്യം ഇടതുമുന്നണി പുറത്തിറക്കി. ഉറപ്പാണ് എല്‍.ഡി.എഫ് എന്നതാണ് ഇത്തവണത്തെ പരസ്യവാചകം. എല്‍.ഡി.എഫ് വരും എല്ലാം ശരിയാവും എന്നതായിരുന്നു 2016ല്‍ പ്രചരണത്തിനായി ഉപയോഗിച്ചത്. ക്ഷേമപെന്‍ഷന്‍.............