kerala flood

പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ച; ജുഡീഷ്യല്‍ അന്വേഷണം വേണം: അമിക്കസ് ക്യൂറി

സംസ്ഥാനത്തുണ്ടായ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഡാമുകള്‍ തുറന്നത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നും പ്രളയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അമിക്കസ് ക്യൂറി ജേക്കബ് പി അലക്‌സ്............

2018 പ്രളയത്തിന് കാരണം കെ.എസ്.ഇ.ബിയുടെ വീഴ്ച; തെളിവുകള്‍ പുറത്ത്

2018ലെ പ്രളയത്തിന് കാരണം ഡാം മാനേജ് മെന്റിലുണ്ടായ വീഴചയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. പ്രളയമുണ്ടാകുന്നതിന് ആഴ്ചകള്‍ മുമ്പ് കെ.എസ്.ഇ.ബി ചെര്‍മാന്റെ നേതൃത്വത്തില്‍...........

സി.പി.എം മലയാളികളോട് പുലര്‍ത്തേണ്ട ഉത്തരവാദിത്വം

Glint Staff

പ്രളയകാരണം ഡാം മനേജ്‌മെന്റില്‍ വന്ന പാളിച്ചയാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസിലെ ഒരു മധ്യമപ്രവര്‍ത്തക പ്രതികരണം..............

വൈദ്യുത നിയന്ത്രണം വേണ്ടിവരും: മന്ത്രി എം.എം.മണി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി എം.എം.മണി. പ്രളയത്തെ തുടര്‍ന്ന് ആറ് പവര്‍ഹൗസുകളുടെ പ്രവര്‍ത്തനമാണ് തടസപ്പെട്ടത്, അതുവഴി വൈദ്യുതി ഉല്‍പാദനത്തില്‍ 350 മെഗാവാട്ടി....

നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച തുറക്കും

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളം ആഗസ്റ്റ് 26 മുതല്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിയാല്‍ അധികൃതര്‍. റണ്‍വേ, ടാക്‌സി വേ, പാര്‍ക്കിങ് ബേകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം....

മുല്ലപ്പെരിയാര്‍ പൊട്ടിയെന്ന വ്യാജ സന്ദേശം: ഒരാള്‍ അറസ്റ്റില്‍

സംസ്ഥാനത്ത് പ്രളയം ശക്തിപ്രാപിക്കുന്നതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. നെന്മാറ സ്വദേശി അശ്വിന്‍ ബാബു(19)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രളയ ദുരിതാശ്വാസത്തിലേക്ക് ഒരേക്കര്‍ സ്ഥലം സംഭാവന നല്‍കി വിദ്യാര്‍ത്ഥി സഹോദരങ്ങള്‍

Author: 

Glint Staff

പ്രളയക്കെടുതിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കേരളത്തിന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് സഹായം പ്രവഹിച്ചുകൊണ്ടിരിക്കെ 'കെച്ചു-വലിയ' സംഭാവന നല്‍കി വിദ്യാര്‍ത്ഥി സഹോദരങ്ങള്‍. 'അണ്ണാറക്കണ്ണനും തന്നാലായത്'....

കുടിവെള്ളത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍: മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

വെള്ളപ്പൊക്കം കഴിഞ്ഞു തിരിച്ചു ചെല്ലുമ്പോള്‍ കുടിവെള്ളത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണെന്ന് പലരും ചോദിക്കുന്നുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ കൈകാര്യം ചെയ്യട്ടെ എന്ന് വിചാരിച്ചിട്ടാണ്....

ഗതാഗതം സാധാരണ നിലയിലേക്ക്: കെ.എസ്.ആര്‍.ടി.സി, ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു

വെള്ളമിറങ്ങിത്തുടങ്ങിയതോടെ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്കെത്തുന്നു. ജനശതാബ്ദി, ഐലന്‍ഡ് എക്സ്പ്രസുകള്‍ മാത്രമാണ് ഇന്ന് റദ്ദാക്കിയിട്ടുള്ളത്. രാത്രിയോടെ ഗതാഗതം പൂര്‍ണമായും.....

മഴ ശമിക്കുന്നു; എല്ലാ ജില്ലകളിലെയും ജാഗ്രാതാ നിര്‍ദേശം പിന്‍വലിച്ചു

Glint Staff

സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള സാധ്യതയില്ലെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പിനെ തുടര്‍ന്ന് എല്ലാ ജില്ലകളിലെയും ജാഗ്രാതാ നിര്‍ദേശം പിന്‍വലിച്ചു. മഴ കുറഞ്ഞതോടെ വിവിധ അണക്കെട്ടുകളിലെ ജല നിരപ്പും താഴ്ന്ന് തുടങ്ങിയിട്ടുണ്ട്. ഇടുക്കിയിലെ ജലനിരപ്പ് ഇപ്പോള്‍ 2401.8 അടിയാണ്.

Pages