Kerala Government

കൊവിഡ് രോഗികളുടെ ഫോണ്‍ വിളി രേഖകള്‍ വേണ്ട, ടവര്‍ ലൊക്കേഷന്‍ മതി; നിലപാട് മാറ്റി സര്‍ക്കാര്‍

കോവിഡ് രോഗികളുടെ ഫോണ്‍വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിലപാട് മാറ്റി സര്‍ക്കാര്‍.  ഫോണ്‍ രേഖകള്‍ക്ക് പകരം ടവര്‍ ലൊക്കേഷന്‍ മാത്രം നോക്കിയാല്‍ മതിയാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍.............

ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്

ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഏപ്രില്‍ മുതല്‍ 5 മാസം ആറ് ദിവസത്തെ ശമ്പളം  മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് കത്ത്. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ധനകാര്യ സെക്രട്ടറിക്ക് തിങ്കളാഴ്ചയാണ് കത്ത് അയച്ചിരിക്കുന്നത്. ശമ്പളം പിടിക്കുന്നതില്‍...........

ഗവര്‍ണര്‍ക്ക് മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാര്‍ ചട്ടം ലംഘിച്ചെന്ന ഗവര്‍ണറുടെ വിമര്‍ശനത്തിന് മറുപടിയുമായി സര്‍ക്കാര്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റ നീക്കത്തിനെതിരെ ആയിരുന്നു ഗവര്‍ണ്ണര്‍ രംഗത്ത് വന്നത്. റൂള്‍സ് ഓഫ് ബിസിനസ്സ് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും ഗവര്‍ണ്ണറുടെ തെറ്റിദ്ധാരണ മാറ്റുമെന്നും നിയമമന്ത്രി എ.കെ.ബാലന്‍ പറഞ്ഞു........

വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ, ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്തും, കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും: മുഖ്യമന്ത്രി

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ സി.ആര്‍.പി.എഫ് ജവാന്‍ വി.വി. വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭാര്യയ്ക്ക് 15 ലക്ഷം രൂപയും മാതാവിന് 10 ലക്ഷം രൂപയുമാകും........

ശബരിമല യുവതീ പ്രവേശനം: ഹൈക്കോടതിയിലെ കേസുകളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് ഹൈക്കോടതി പരിഗണിക്കുന്ന മുഴുവന്‍ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഹൈക്കോടതി പരിഗണിക്കുന്ന 23 റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും....

പെരിയ കേസ്; സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ടു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഡിവിഷന്‍ ബെഞ്ച് ഉത്തരവിന് ശേഷവും കേസ് ഡയറി സിബിഐക്ക് കൈമാറാതിരിക്കുകയാണ് ക്രൈംബ്രാഞ്ച്. രേഖകള്‍.............

ശ്രീറാമിന്റെ നിയമനം രാഷ്ടീയ നേതൃത്വത്തിന് ബ്യൂറോക്രസിക്ക് മേലുള്ള ദുഃസ്വാധീനത്തിന്റെ പ്രതിഫലനമോ?

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ചീഫ് കെ.എം ബഷീര്‍ കാറപകടത്തില്‍ മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. യുവ ഐ.എ.എസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമന്‍ രാത്രി മദ്യ ലഹരിയില്‍ അമിത വേഗത്തില്‍ വനിതാ സുഹൃത്തുമായി കാറോടിച്ച് വന്ന വേളയിലാണ് ബഷീര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പെട്ട ആ...............

സ്വര്‍ണ്ണക്കടത്ത് : അന്വേഷണ സംഘത്തിന്റെ വല നീളുന്നത് സിനിമയിലേക്കോ?

അധികാര സ്ഥാനങ്ങളേയും രാഷ്ട്രീയ നേതൃത്വങ്ങളേയും സംശയ നിഴലിലാക്കിയ സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ അന്വേഷണ വഴികള്‍ നീളുന്നത് മലയാള സിനിമ നിര്‍മ്മാണ മേഖലയിലേക്കെന്ന് സൂചന. അധികാരം, രാഷ്ട്രീയം, അധോലോകം, സിനിമ എല്ലാം ഉള്‍പെട്ട ഈ കേസ് സസ്‌പെന്‍സ് ത്രില്ലര്‍ സിനിമകളെ...........

സ്വര്‍ണ്ണ കള്ളക്കടത്ത്: ഉറക്കം കെടുന്നതാര്‍ക്ക്?

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് സംസ്ഥാന രാഷ്ട്രീയത്തില്‍ ചിലരുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. അതാരുടേതാണ്? ദേശീയ അന്വേഷണ ഏജന്‍സികളായ എന്‍.ഐ.എ.യും കസ്റ്റംസും പ്രത്യക്ഷത്തിലും ഇന്റലിജന്‍സും റോയും എന്‍ഫോഴ്‌സ്‌മെന്റും അദൃശ്യമായും കളം നിറഞ്ഞു...........

Pages