kerala high court

മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം: ഹര്‍ജി ഹൈക്കോടതി തള്ളി

മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അഖിലഭാരത് ഹിന്ദു മഹാസഭാ അധ്യക്ഷന്‍ സ്വാമി ദത്താത്രേയ സായ് സ്വരൂപ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്....

ഉമ്മന്‍ ചാണ്ടി ഉള്‍പ്പെട്ട പാറ്റൂര്‍ കേസ്; വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ഹൈക്കോടതി റദ്ദാക്കി. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തീരുമാനം. കേസില്‍ പ്രതികളായിരുന്ന ഉമ്മന്‍ചാണ്ടി അടക്കമുള്ള  ആഞ്ച് പേരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നത്.

ശ്രീശാന്തിന്റെ വിലക്ക് നീക്കി

ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്നും ആജീവനാന്തം വിലക്കിയ ബി.സി.സി.ഐ തീരുമാനം ഹൈക്കോടതി റദ്ദാക്കി. വാതുവയ്പ്പ് കേസില്‍ നിന്ന് കുറ്റ വിമുക്തനായിട്ടും ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയ തീരുമാനത്തില്‍ നിന്ന്‌ ബി.സി.സി.ഐ പിന്മാറിയിരുന്നില്ല.

നഴസുമാരുടെ സമരം : ഹൈക്കോടതിയുടെ ചര്‍ച്ച പരാജയം

ശമ്പളവര്‍ധന ആവശ്യപ്പെട്ടു സമരം നടത്തുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുമായും ആശുപത്രി മാനേജ്മന്റ് പ്രധിനിധികളുമായും  ഹൈക്കോടതിയുടെ മീഡിയേഷന്‍കമ്മിറ്റി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു

ഡീസല്‍ വാഹന നിരോധനത്തിനു ഹൈക്കോടതി സ്റ്റേ

പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്‌തു.

മലാപ്പറമ്പ് അടക്കം നാല് സ്കൂളുകള്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍

ആദായകരമല്ലാത്തതിനെ തുടർന്ന് ഹൈക്കോടതി അടച്ചു പൂട്ടാൻ നിർദ്ദേശിച്ച കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്കൂൾ അടക്കം നാലു സ്കൂളുകൾ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. സ്കൂൾ പൂട്ടിയേ തീരുവെന്ന് ഹൈക്കോടതി.

ഐഎസ്ആർഒ ചാരക്കേസ്: സർക്കാർ നിലപാടിനെ തിരുത്തി ഹൈക്കോടതി ഉത്തരവ്

ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്ന സർക്കാർ ഉത്തരവ് കേരളാ ഹൈക്കോടതി റദ്ദാക്കി. 3 മാസത്തിനകം വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി.

സ്വകാര്യ ബസുകളുടെ സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് പിന്‍വലിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് അനുവദിച്ചിട്ടുള്ള സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് പിന്‍വലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

ദേശീയപാത വികസനം: സർക്കാർ പരാജയമാണെന്ന് ഹൈക്കോടതി

സ്വകാര്യപദ്ധതികള്‍ക്ക് വേഗത്തില്‍ സ്ഥലമേറ്റെടുത്തു നല്‍കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കാന്‍ താല്‍പ്പര്യപ്പെടാത്തതെന്ന് ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂർ അദ്ധ്യക്ഷയായ ബെ‌ഞ്ച് ചോദിച്ചു.

മദ്യനയം രൂപീകരണം: സര്‍ക്കാരിന് ആറാഴ്ചത്തെ സമയം അനുവദിച്ചു

നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സമയം ലഭിച്ചില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണിത്. നയരൂപീകരണം സര്‍ക്കാരിന്റെ അവകാശമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Pages