പുതുവര്‍ഷത്തലേന്ന് മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പോലീസ് അവഹേളിച്ചെന്ന പരാതിയില്‍ പോലീസുകാരനെതിരെ നടപടി. കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു. ബിവറേജസ് ഔട്ട്ലെറ്റില്‍നിന്ന്............
കേരളാ പോലീസിനെതിരായ ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി നേതാവുമായ ആനി രാജയുടെ പരാമര്‍ശം തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ സി.പി.ഐക്ക് പരാതിയില്ല. പരസ്യ വിവാദമാക്കാന്‍............
കേരളത്തില്‍ കൊവിഡ് കാലത്തെ പോലീസ് നടപടികളെ പൂര്‍ണമായി ന്യായീകരിച്ച് മുഖ്മന്ത്രി പിണറായി വിജയന്‍. പോലീസിനെതിരെ പ്രചാരവേല നടക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടില്‍ കാണരുതെന്നും പോലീസ് ചെയ്യുന്നത്..............
സര്‍ക്കാരും പാര്‍ട്ടിയും അനുദിനം ഊരാക്കുടുക്കിലേക്കു വീണു കൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ രാജി വയ്പിക്കാന്‍ കരു നീക്കങ്ങള്‍. പിണറായി വിരുദ്ധ ക്യാമ്പ് ഇതിനുള്ള തന്ത്രങ്ങളിലാണ്.മുഖ്യമന്ത്രി എന്ന നിലയില്‍ വന്‍ പരാജയമാണ്.......
തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് അടച്ചത്. ശുചീകരണം, അണുവിമുക്തമാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് പോലീസ് ആസ്ഥാനം അടച്ചത് എന്നാണ് വിശദീകരണം. പോലീസ് ആസ്ഥാനത്തെ രണ്ട് പോലീസുകാര്‍ക്ക്...........
പോലീസ് സേനയുടെ വെടിയുണ്ട കാണാതായ സംഭവത്തെ നിസ്സാരവത്ക്കരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെടിയുണ്ട കാണാതാവുന്നത് സാധാരണ സംഭവമാണ്. എല്ലാ കാലത്തും ഇത് സംഭവിച്ചിട്ടുണ്ട്. വിവരങ്ങള്‍ രേഖപ്പെടുത്തി വയ്ക്കുന്നതിലെ പിഴവാണ് ഇതിന് കാരണം. അല്ലാതെ മറ്റ്.........
കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കൊലപാതക കേസിലെ കുറ്റപത്രം സമര്‍പ്പിച്ചു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് പോലീസ് കുറ്റ പത്രം സമര്‍പ്പിച്ചത്. 1800 പേജുള്ള കുറ്റപത്രമാണ് പോലീസ് താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിരിക്കുന്നത്..................
കോഴിക്കോടില്‍ യുഎപിഎ ചുമത്തി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിന് തെറ്റ് പറ്റിയെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് തെറ്റാണെന്നും അലന്‍ ഷുഹൈബിനും താഹ ഫസലിനിമെതിരെ ചുമത്തിയ യുഎപിഎ വകുപ്പ് എടുത്ത് കളയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു......
ഓരോ മലയാളിയുടെ കൈയിലും ഇപ്പോള്‍ ഒരു കല്ലരിക്കുന്ന അവസ്ഥായാണ്. അവസരം ഒത്തുവന്നാല്‍ കൂടത്തായി ജോളിയെ കൂട്ടത്തോടെ എറിയാന്‍. ജോളി അകത്ത്. എന്നാല്‍ ജോളി നിഗൂഢമായി പുലര്‍ത്തിയിരുന്ന ബന്ധങ്ങള്‍ എല്ലാം പുറത്തും. ഏറ്റവുമൊടുവില്‍ ഏറെ നേരം സംസാരിച്ചത് ബി.എസ്.എന്‍.എല്‍..............
രണ്ട് മരണത്തില്‍ കൂടി ജോളിക്ക് പങ്കുണ്ടെന്ന് അരോപണം. കൂടത്തായി പൊന്നാമറ്റം കുടുംബത്തില്‍ ദുരൂഹമായി രണ്ട് മരണങ്ങള്‍ കൂടി ഉണ്ടായതായിട്ടാണ് വെളിപ്പെടുത്തല്‍. മരിച്ച ടോം തോമസിന്റെ സഹോദരന്റെ മക്കളായ സുനീഷ്, ഉണ്ണി എന്ന വിന്‍സെന്റ് എന്നിവരുടെ മരണത്തിന് പിന്നിലും ജോളിക്ക്...........