kerala school kalolsavam

പാലക്കാടിന് കിരീടം

അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാടിന് കിരീടം. 951 പോയിന്റോടെയാണ് പാലക്കാട് കിരീടനേടിയത്. പാലക്കാട് ഗുരുകുലം ഹയര്‍സെക്കന്ററി സ്‌കൂളാണ് ഒന്നാമത് .കോഴിക്കോടും കണ്ണൂരും  ഇഞ്ചോടിഞ്ച്...........

ദീപ നിശാന്ത് പഠിപ്പിക്കുന്നു

Glint Staff

ദീപ നിശാന്തിലൂടെ കേരളം ഏറ്റവും ഒടുവില്‍ പഠിച്ച പാഠം എന്തെന്ന് ചോദിച്ചാല്‍ ഉത്തരം ഇതാണ്- ഔചിത്യം. ഒരു വ്യക്തി അദ്ധ്യാപികയായാലും, വിദ്യാര്‍ത്ഥിയായാലും, പണ്ഡിതയായാലും, പാമരനായാലും അവര്‍ സമൂഹവുമായി ബന്ധപ്പെടുന്ന നിമിഷത്തില്‍ ആദ്യവും അവസാനവും പാലിക്കേണ്ട ഒന്നാണ്.......

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ തുടക്കം

അമ്പത്തൊമ്പതാമത് സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ തുടക്കം. 59 വിദ്യാര്‍ഥികള്‍ അത്രയും തന്നെ മണ്‍ചിരാത് തെളിയിച്ചാണ് കലോല്‍സവത്തിന് തുടക്കം കുറിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമാര്‍ പതാക ഉയര്‍ത്തി. പ്രളയത്തെ തുടര്‍ന്ന് ആര്‍ഭാടങ്ങളൊഴിവാക്കുന്നതിന്റെ.....

കലോത്സവ വേദിക്ക് പിന്നിലെ ചരട്‌വലി

Glint Desk

ഇതൊരു ജഡ്ജിന്റെ കഥയാണ്. യുവജനോത്സവങ്ങളില്‍ സംഗീത മത്സരത്തിന്റെ ജഡ്ജായിരുന്ന സംഗീതജ്ഞന്റെ കഥ. യുവജനോത്സവം എന്ന് കേട്ടാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് പനിവരുന്ന അവസ്ഥയാണ്. .........

കലോത്സവം: ദീപാ നിശാന്ത് വിധികര്‍ത്താവായ ഉപന്യാസ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവര്‍ നടത്തിയ ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കി. സംസ്ഥാനതല അപ്പീല്‍......

സ്‌കൂള്‍ കലോത്സവം ഡിസംബറില്‍; വേദി ആലപ്പുഴ

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ വെച്ച് തന്നെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. തിങ്കളാഴ്ച കൊച്ചിയില്‍ ചേര്‍ന്ന കലോത്സവ മാന്വല്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം...

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കോഴിക്കോട് കരീടം നിലനിര്‍ത്തി

തൃശൂരില്‍ നടന്ന 58ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം കോഴിക്കോടിന്. തുടര്‍ച്ചായായി ഇത് പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കരീടം സ്വന്തമാക്കുന്നത്. മേളയില്‍ 895 പോയിന്റാണ് കോഴിക്കോട് നേടിയത്. 893 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും, 865 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ തുടക്കമായി

അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ തുടക്കമായി. മേളയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയില്ല. .മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ്‌ കലോല്‍സവം ഉദ്ഘാടനം ചെയ്തത്.

സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട് തുടക്കം

അന്‍പത്തി അഞ്ചാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി. 232 ഇനങ്ങളില്‍ 11,000 കലാപ്രതിഭകളാണ് ജനുവരി 21 വരെ നടക്കുന്ന കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.

കലാകിരീടം വീണ്ടും കോഴിക്കോട്ടേക്ക്

അന്‍പത്തി നാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് ജില്ല വീണ്ടും ജേതാക്കള്‍.  തുടർച്ചയായ എട്ടാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്.

Pages